"ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| സ്കൂൾ കോഡ്= 39360
| സ്കൂൾ കോഡ്= 39360
| ഉപജില്ല=  വെളിയം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വെളിയം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വെളിയം
| ജില്ല=  കൊല്ലം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=Sachingnair| തരം= കവിത}}

08:35, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്-19


പൂട്ടുക പൂട്ടുക കൂട്ടുകാരേ
കോവിഡ് എന്ന മഹാമാരിയെ......
തടയുക കടയുക കൂട്ടുകാരേ
വ്യക്തിശുചിത്വം പാലിക്കണേ.....
എവിടെ പോയാലും കൈകൾ കഴുകുക
എവിടെ പോയാലും മാസ്ക് ധരിക്കുക
നമ്മുടെ കൂടെ സർക്കാരും ഉണ്ട്
പോലീസും ഉണ്ട്,ഡോക്ടറും ഉണ്ട്.
വീട്ടിലിരിക്കാം പ്രതിരോധിക്കാം
കോവിഡ് എന്ന രാക്ഷസനെ
എതിർക്കുക തകർക്കുക
കോവിഡ് എന്ന അണുവിനെ.....
 

ഭദ്ര.വി
5 A ജി.ഡബ്ല്യു.യു.പി.എസ്. വെളിയം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത