"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
അദ്ധ്യാപകരുടെ എണ്ണം=10
അദ്ധ്യാപകരുടെ എണ്ണം=10
പ്രിന്‍സിപ്പല്‍=0
പ്രിന്‍സിപ്പല്‍=0
പ്രധാന അദ്ധ്യാപകന്‍=‍Salini
പ്രധാന അദ്ധ്യാപകന്‍=‍Salini‍‍
പി.ടി.ഏ. പ്രസിഡണ്ട്=  Sunil Karingadan
പി.ടി.ഏ. പ്രസിഡണ്ട്=  Sunil Karingadan
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|160
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|160

20:49, 6 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. ജി. എച്ച്. എസ്സ്. ചാലക്കുടി
വിലാസം
ചാലക്കുടി
സ്ഥാപിതം10 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ENGLISH
അവസാനം തിരുത്തിയത്
06-09-2017Gghschalakudy



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഒറ്റ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബുകളിലും റെയില്‍ടെല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് സ്മാര്‍ട്ട് ക്ളാസ് മുറികള്‍ ഈ വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ശുചിത്വ ക്ലബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==GOVERNMENT


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ഡി ഗോപിക്കുട്ടന്‍, ഒ.എം. പോള്‍, പി. എ. മുംതാസ്, പി.ഒ.ത്രേസ്യാമ്മ, പി ഒ. പാപ്പു, ടി.വി.ജോസഫ്, കെ. സി.ലൈസാമണി, കുമാരി ഓമന സി ആര്‍, കൃഷ്ണദാസന്‍. എ, കെ ആര്‍ പ്രഹ്ളാദന്‍, എം. ശോഭന, ടി.എ. ഫാത്തിമ, ശാലിനി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • രാഘവന്‍ തിരുമുല്‍പ്പാട്
  • കലാഭവന്‍ മണി
  • പിന്നണി ഗായിക സൗമ്യ ശര്‍മ്മ

വഴികാട്ടി


<googlemap version="0.9" lat="10.300933" lon="76.337943" zoom="17" width="350" height="350"> 10.30058, 76.338295, GGHS GGHS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.