ജി. എൽ. പി. എസ്. കിണാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17210 (സംവാദം | സംഭാവനകൾ)
ജി. എൽ. പി. എസ്. കിണാശ്ശേരി
വിലാസം
തോട്ടുമ്മാരം, കിണാശ്ശേരി, കോഴിക്കോട്
സ്ഥാപിതം19 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-201717210




കോഴിക്കോട് നഗരത്തില്‍ മാങ്കാവിനടുത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ. എല്‍.പി സ്കൂള്‍, കിണാശ്ശേരി. സര്‍ക്കാര്‍ അംഗീകൃത പ്രീ പ്രൈമറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ചരിത്രം

കിണാശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1981-ലാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.

ഭൗതികസൗകരൃങ്ങൾ

സ്കൂളിന് സൗകര്യപ്രദമായ കെട്ടിടമുണ്ട്. ശിശുസൗഹൃദ ഫര്‍ണിച്ചറുകളും ടൈല്‍ പതിച്ച ക്ലാസ് മുറികളും വൃത്തിയുള്ള അടുക്കള, പാചകപ്പുര, മൂത്രപ്പുര, ഊണ്‍ മുറി, കളി പാര്‍ക്ക് എന്നിവയും സുരക്ഷിതമായ അന്തരീക്ഷവുമുള്ള സ്കൂള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഭിന്ന ശേഷിക്കാരായ കുട്ടികളെ കൂടി ഉള്‍കൊള്ളാവുന്ന വിധത്തില്‍ റാമ്പുകളുള്ള ക്ലാസ് മുറികളും ടോയ്ലറ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാന്‍, ചുമര്‍ചിത്രങ്ങള്‍ എന്നിവയുണ്ട്. കംപ്യൂട്ടറുകളും എല്‍ സി ഡിയുമെല്ലാം ഉപയോഗിച്ച് ഐ സി ടി സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യവും ലഭ്യമാണ്. പി ടി എ നടത്തുന്ന എല്‍ കെ ജി, യു കെ ജി ക്ലാസുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ ഇവിടെ പ്രീപ്രൈമറി പഠനവും സൗജന്യമാണ്. അവര്‍ക്കും ഉച്ചഭക്ഷണം പോലുള്ളവ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ചെറൂട്ടി മാസ്റ്റര്‍
  2. ജാനകി ടീച്ചര്‍
  3. വിജയലക്ഷ്മി ടീച്ചര്‍
  4. മമ്മദ് കോയ മാസ്റ്റര്‍
  5. ഗോപി മാസ്റ്റര്‍
  6. ജോസഫ് മാസ്റ്റര്‍
  7. മോഹന്‍ദാസ് മാസ്റ്റര്‍
  8. ശാന്ത കുമാരി ടീച്ചര്‍
  9. ശ്രീനിവാസൻ മാസ്റ്റര്‍
  10. ആശാലത ടീച്ചര്‍ എം ആർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കിണാശ്ശേരി&oldid=251055" എന്ന താളിൽനിന്ന് ശേഖരിച്ചത്