ജി. എച്ച്. എസ്സ്. പുല്ലൂറ്റ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ആധുനികകാലഘട്ടത്തിന്റെ അനിവാര്യതയാണ് െഎ.ടി. വിദ്യാഭ്യാസം.ഇൻഫർമേഷൻ ടെക്നോളജിയിലെ ആധുനിക സങ്കേതങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കേരള ഇൻഫ്റാസ്ട്രക്ചർ &ടെക്നോളജി ഫോർഎഡ്യുക്കേഷൻ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പുല്ലൂറ്റ് ഗവ.ഹൈസ്ക്കൂളിൽ ആരംഭിച്ചിരിക്കന്നു. ലിറ്റിൽ കൈറ്റ്സ് 2019-20 ബാച്ചിൻെറ ഉദ്ഘാടനം ജൂൺ ആദ്യ വാരം സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.റുക്കിയ അവർകൾ നിർവഹിച്ചു.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി .നസീമ നവാസ് അധ്യക്ഷത വഹിച്ചു.എസ്.എെ.ടി.സി ശ്രീമതി ജിഷ മാത്യു , എച്ച്.എെ.ടി.സി അജിത ജി.എസ്,കൈറ്റ് മിസ്ട്രസസ് ടി.കെ.ശ്രീരഞ്ജിനി,ലക്ഷ്മി.ആർഎന്നിവർ ആശംസകൾ നേർന്നു.കൈറ്റ് മോണിറ്റർ അലക്സ് നന്ദി പറ‍‍‍‍ഞ്ഞു.

23078 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 23078
യൂണിറ്റ് നമ്പർ L.K/2019/23078
അധ്യയനവർഷം 2019-21
അംഗങ്ങളുടെ എണ്ണം 19
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
റവന്യൂ ജില്ല തൃശ്ശൂർ
ഉപജില്ല കൊടുങ്ങല്ലൂ‍ർ
ലീഡർ ഹൗറ ഫാത്തിമ
ഡെപ്യൂട്ടി ലീഡർ അലക്സ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ലക്ഷ്മി.ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീരഞ്ജിനി.ടി.കെ
03/ 11/ 2019 ന് 23078
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

|ഗ്രേഡ്=

നിര വലിയ നിര വലിയ നിര
ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണിക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം
എങ്കിലുമതുചെന്നു മറ്റൊലികൊണ്ടൂ പുത്രസങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ

ഡിജിറ്റൽ പൂക്കളം