ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Firdous (സംവാദം | സംഭാവനകൾ) ('== ഈണം == കേരളത്തിലെ തനത് സംസ്കാരം ആയ ഓണം ഞങ്ങളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈണം

കേരളത്തിലെ തനത് സംസ്കാരം ആയ ഓണം ഞങ്ങളുടെ സ്കൂൂളിലും വളരെ വിപുലമായി തന്നെ ആഘോഷിച്ചു. ഒപ്പം ബക്രീദ് ആഘോഷവും മെഹന്തി മഝരവും നടന്നു. വളരെ വാശിയേറിയ മഝരവുമായിരുന്നു വിദ്യാ൪ത്ഥികള്‍ കാഴ്ച വെച്ചത്. ഈ ആഘോഷത്തില് മഝരിച്ച ഒാരോ ക്ളാസുകളും വിജയം കെെ വരിച്ചു. അവ൪ക്കുളള സമ്മാനങ്ങള്‍ സ്കൂള്‍ പ്രധാനധ്യാപിക നല്‍കി.