ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ഒരുമയുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയുടെ നാട്

ഭയന്നീടില്ല നാം ഉറച്ചുനിന്നീടും കോറോണ
എന്ന വൈറസിൻെറകഥ കഴിച്ചിടും
തകർന്നിട്ടില്ല നാം കൈകൾ കോർത്തിടും
നാട്ടിൽ നിന്നുമീ വിപത്തകന്നിടും വരെ

കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ട്
കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന
നേരവും കൈകളാലോ തുണികളാലോ
മുഖം മറച്ചു ചെയ്യണം

കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ
നിർത്തണം രോഗമുള്ള രാജ്യവും രോഗമുള്ള
ദേശവും എത്തിയാലോ താണ്ടിയാലോ
മറച്ചു വെച്ചിടീല്ല നാം ഉറച്ചു നിന്നിടും കോറോണ
എന്ന വൈറസിൻെറ കഥ കഴിച്ചിടും.
 

അനഘ കെ .എ.
7 എ ജി എച്ച് എസ് പൂച്ചപ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത