ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ഒരുമയുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുടെ നാട്

ഭയന്നീടില്ല നാം ഉറച്ചുനിന്നീടും കോറോണ
എന്ന വൈറസിൻെറകഥ കഴിച്ചിടും
തകർന്നിട്ടില്ല നാം കൈകൾ കോർത്തിടും
നാട്ടിൽ നിന്നുമീ വിപത്തകന്നിടും വരെ

കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ട്
കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന
നേരവും കൈകളാലോ തുണികളാലോ
മുഖം മറച്ചു ചെയ്യണം

കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ
നിർത്തണം രോഗമുള്ള രാജ്യവും രോഗമുള്ള
ദേശവും എത്തിയാലോ താണ്ടിയാലോ
മറച്ചു വെച്ചിടീല്ല നാം ഉറച്ചു നിന്നിടും കോറോണ
എന്ന വൈറസിൻെറ കഥ കഴിച്ചിടും.
 

അനഘ കെ .എ.
7 എ ജി എച്ച് എസ് പൂച്ചപ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത