"ജി. എച്ച്.എസ്.എസ് .,മുട്ടം/അക്ഷരവൃക്ഷം/കീടോൽക്കചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
ആ ചക്രവ്യൂഹം ഭേദിക്കാനാഞ്ഞൂ കീടോൽക്കചൻ
ആ ചക്രവ്യൂഹം ഭേദിക്കാനാഞ്ഞൂ കീടോൽക്കചൻ
ഭീമന് ഭൂമിയിലുണ്ടായ കീടോൽക്കചൻ.
ഭീമന് ഭൂമിയിലുണ്ടായ കീടോൽക്കചൻ.
സഹോദരനായിട്ടും സഹിക്കാൻ പറ്റാത്തവനായവൻ
സഹോദരനായിട്ടും സഹിക്കാൻ പറ്റാത്തവനായവൻ
അന്നേമുതൽക്ക് അവൻ മനുഷ്യപ്പാളയങ്ങളിൽ വെട്ടിക്കയറി
അന്നേമുതൽക്ക് അവൻ മനുഷ്യപ്പാളയങ്ങളിൽ വെട്ടിക്കയറി
വരി 14: വരി 15:
കീടംപോലിഴഞ്ഞ മനുഷ്യബുദ്ധി വളർന്നൂ; ഒപ്പം കീടവും
കീടംപോലിഴഞ്ഞ മനുഷ്യബുദ്ധി വളർന്നൂ; ഒപ്പം കീടവും
പല പല പൊയ്‍‍മുഖങ്ങളിൽ നടനമാടിയവനെത്തീ,
പല പല പൊയ്‍‍മുഖങ്ങളിൽ നടനമാടിയവനെത്തീ,
കലിയുഗസംഹാരതാണ്ഡവമാടുവാൻ
കലിയുഗസംഹാരതാണ്ഡവമാടുവാൻ.
 
നീണ്ടൊരു വാലും കുഞ്ഞൊരു കൊമ്പും
നീണ്ടൊരു വാലും കുഞ്ഞൊരു കൊമ്പും
വലിയൊരു കുമ്പയുമായെത്തീ വിപ്ലവാചാര്യൻ
വലിയൊരു കുമ്പയുമായെത്തീ വിപ്ലവാചാര്യൻ
ദുസ്സാഹസമെന്നറിഞ്ഞിട്ടും അഭിമന്യുപോൽ
ദുസ്സാഹസമെന്നറിഞ്ഞിട്ടും അഭിമന്യുപോൽ
ജീവിതചക്രവ്യൂഹങ്ങൾ ഭേദിക്കാനാഞ്ഞൂ.
ജീവിതചക്രവ്യൂഹങ്ങൾ ഭേദിക്കാനാഞ്ഞൂ.
വഴികളിലിടയ്ക്കൊന്നിടറിത്തട്ടീ,മുട്ടീ
 
വഴികളിലിടയ്ക്കൊന്നിടറിത്തട്ടീ, മുട്ടീ
ചക്രവാളം കടന്ന് തുരത്തപ്പെട്ടു.
ചക്രവാളം കടന്ന് തുരത്തപ്പെട്ടു.
ആ മാമാങ്കമിന്നും തുടരവേ
ആ മാമാങ്കമിന്നും തുടരവേ

19:19, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കീടോൽക്കചൻ

ഭൗമോത്ഭവം മുതൽ തന്നവനെത്തീ
ഭൂമിയ്ക്കൊത്തൊരു മുതലായി,മുതലയായി
മനുഷ്യപരിണാമത്താൽ അവനും വളർന്നൂ
ആ ചക്രവ്യൂഹം ഭേദിക്കാനാഞ്ഞൂ കീടോൽക്കചൻ
ഭീമന് ഭൂമിയിലുണ്ടായ കീടോൽക്കചൻ.

സഹോദരനായിട്ടും സഹിക്കാൻ പറ്റാത്തവനായവൻ
അന്നേമുതൽക്ക് അവൻ മനുഷ്യപ്പാളയങ്ങളിൽ വെട്ടിക്കയറി
അവന്റെ കൂട്ടരൊരുപാടുപേരില്ലാതായ്
കീടംപോലിഴഞ്ഞ മനുഷ്യബുദ്ധി വളർന്നൂ; ഒപ്പം കീടവും
പല പല പൊയ്‍‍മുഖങ്ങളിൽ നടനമാടിയവനെത്തീ,
കലിയുഗസംഹാരതാണ്ഡവമാടുവാൻ.

നീണ്ടൊരു വാലും കുഞ്ഞൊരു കൊമ്പും
വലിയൊരു കുമ്പയുമായെത്തീ വിപ്ലവാചാര്യൻ
ദുസ്സാഹസമെന്നറിഞ്ഞിട്ടും അഭിമന്യുപോൽ
ജീവിതചക്രവ്യൂഹങ്ങൾ ഭേദിക്കാനാഞ്ഞൂ.

വഴികളിലിടയ്ക്കൊന്നിടറിത്തട്ടീ, മുട്ടീ
ചക്രവാളം കടന്ന് തുരത്തപ്പെട്ടു.
ആ മാമാങ്കമിന്നും തുടരവേ
തലയെടുപ്പോടെ നിലപാടുതറ വെട്ടിപ്പിടിക്കാനാഞ്ഞൂ;
പ്രകൃതിയുടെ ചാവേറുകൾ.

ആനന്ദ് ശർമ്മ
10A ഗവൺമെന്റ് ഹയർസെക്കന്റ‍റി സ്ക്കൂൾ മുട്ടം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത