"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[Lk certificate.pngIcenterI240pxi
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=50010
|സ്കൂൾ കോഡ്=50010
[[Image:|Lk certificate|240px|
|അധ്യയനവർഷം=2018-20
|അധ്യയനവർഷം=2018-20
|യൂണിറ്റ് നമ്പർ=LK/2018/19010
|യൂണിറ്റ് നമ്പർ=LK/2018/19010

11:50, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox littlekites |സ്കൂൾ കോഡ്=50010 [[Image:|Lk certificate|240px| |അധ്യയനവർഷം=2018-20 |യൂണിറ്റ് നമ്പർ=LK/2018/19010 |അംഗങ്ങളുടെ എണ്ണം=25 |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി |റവന്യൂ ജില്ല=മലപ്പുറം |ഉപജില്ല=താനൂർ |ലീഡർ=ഷമീൽ |ഡെപ്യൂട്ടി ലീഡർ=ശ്രീലക്ഷ്മി |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഇന്ദു.പി |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിന്ദു നരവത്ത് |ചിത്രം= |ഗ്രേഡ്= }}

ലിറ്റിൽകൈറ്റ്സ്

കൈറ്റിന്റെ നേതൃത്ത്വത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള എെ ടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു.25 അംഗങ്ങളാണുള്ളത്.വിദ്യാർത്ഥികൾക്കു പരിശീലനം നൽകാനായി 2 അധ്യാപകർ ഉണ്ട്.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ്സ് എന്നാണ് ഇവർ അറിയപ്പെടുന്നത്.നമ്മുടെ സ്കൂളിൽ ഇന്ദു പി,ഡോ.ബിന്ദു നരവത്ത് എന്നിവർക്കാണ് ചുമതല.ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.ആനിമേഷൻ,ഭാഷാ കമ്പ്യൂട്ടിങ്ങ്,പ്രോഗ്രാമിങ്ങ് എന്നിവയിൽ പരിശീലനം നൽകുന്നു.


ഡിജിറ്റൽ മാഗസിൻ 2019