ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം പ്രവർത്തങ്ങളിൽ വളരെ മികവോടെ പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം പ്രവർത്തങ്ങളിൽ വളരെ മികവോടെ പ്രവർത്തിക്കാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.ഓരോ വർഷവും സബ് ജില്ലാ -ജില്ലാ തല മത്സരങ്ങളിൽ വിജയികൾ ഈ സ്‌കൂളിൽ നിന്നും ഉണ്ടാവാറുണ്ട്.

2021-2022

പാലക്കാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ

കഥ

യുപി

ഒന്നാം സ്ഥാനം

വൈഗപ്രഭാ.കെ .എ

ഹൈസ്‌കൂൾ

നിള .സി.ബി