ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2018-19 ൽ ലഭിച്ച അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 18 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('==<font size=7>2018-19 ൽ ലഭിച്ച അംഗീകാരങ്ങൾ</font> ===<div style="border-top:0px soli...' താൾ സൃഷ്ടിച്ചിരിക്കുന്നു)

==2018-19 ൽ ലഭിച്ച അംഗീകാരങ്ങൾ

ചെസ്സ് ചാമ്പ്യൻഷിപ്പ് 2018

ഫോർ പാലക്കാട് ജില്ലാ സ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് 2018 മത്സരത്തിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികൾ പങ്കെടുക്കുകയും എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെയുള്ള വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. വൈഗ പ്രഭ കെ എ, സനിക. എസ് ശ്രീയ എസ് എന്നീ വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്. ഈ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള അഭിമാനനേട്ടം കൈവരിക്കുകയും ചെയ്തു. വൈഗപ്രഭാ.എസ് സെക്കൻഡ് റണ്ണറപ്പായി തിളക്കമാർന്ന നേട്ടം കൈവരിച്ചു. സനിക.എസ് തേർട് റണ്ണറപ്പും ശ്രീയ.എസ് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. മെഡലുകളും സർട്ടിഫിക്കറ്റുകളും ട്രോഫികളും കരസ്ഥമാക്കി. മികച്ച വിദ്യാർഥിനികളെ വാർത്തെടുത്തതിനും, സ്കൂളിൻറെ മികവിനും വിദ്യാലയത്തിന് ഒരു ട്രോഫി കൂടി മത്സരത്തിൽ ലഭിക്കുകയുണ്ടായി.