ജി.വി.എച്ച്. എസ്.എസ്. കുണിയ

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 18 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsskuniya (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്. എസ്.എസ്. കുണിയ
വിലാസം
കുനിയ
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2010Gvhsskuniya


TEACHERS

കുനിയ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഈ വിദ്യാലയം1974‍ സ്ഥാപിച്ചു.ഈ വിദ്യാലയം കാസ൪ഗോഡൂജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഏകമൂസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ആണ്.ഉയ൪ച്ചയുടെ പടവൂകള്‍ ഒന്ന് ഒന്നായി കയറിക്കൊണണ്ടിരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

1974മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ............................ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2006ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളീല്ല. 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
       കണ് വിന൪-ഷൈലജ.കെ.പി.
       ഉദ്ഘാടനം-പ്രിന്‍സിപ്പല്‍-ശോഭന.വി.വി
        വായനാവാരം-
        പൂസ്തകപൃദ൪ശനം-
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
      1സോഷ്യല്സയന്സ്-കണ് വിന൪-
        ഉദ്ഘാടനം-പ്രിന്‍സിപ്പല്‍-ശോഭന.വി.വി
         a.റാലി-06/08/2009         b.റാലി-15/08/2009
      2.സയന്സ്-കണ് വിന൪-
        a.പോസ്ട൪ രചന-5/06/2009      b.സെമിനാ൪-20/07/2009     c.റാലി-06/08/2009 

=

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • .അമി൪അലി.....................................
  • .............................................
  • .....................................
  • .............................
  • ..................................

വഴികാട്ടി

1993_1994 കെ.വി.ചിത്ര
1994-1995 വി.പി.ബാലകൃഷ്ണന്
1995-1996 രമാബായി
1996-1997 വിജയലക്ഷ്മി.കെ.പി.
1997-98 ഓ.വേലായൂധന് നായ൪
1998-99 കെ.ജാനകീ
1999-2000 കെ.ഗ്റേസീക്കുട്ടീ
2000-2002 ടീ.എം.വിജയലക്ഷ്മി
2002-2003 എം.എ.ചാക്കോച്ചന്
2003-2005 ക.സീ.ഗോപീനാഥന്
2005-2006 വീ.എസ്.വിജയലക്ഷ്മി
2006-2007 സീ.കെ.മേരീ
2007-2008 വീ.ഭാസ്ക്കരന്
2008-2009 എം.ശ്യാമള
2009-2010 വീ.വീ.ശോഭന

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.വി.എച്ച്._എസ്.എസ്._കുണിയ&oldid=82921" എന്ന താളിൽനിന്ന് ശേഖരിച്ചത്