"ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 14: വരി 14:




== '''സോപ്പ് നിർമ്മാണ പരിശീലനം നടത്തി''' ==
<big>'''യുപി വിഭാഗം കുട്ടികൾക്ക് സോപ്പ് നിർമ്മാണ പരിശീലനത്തിന് ശ്രീ ശ്രീനിവാസൻ കെ വി നേതൃത്വം നൽകി. കുട്ടികൾ  നിർമ്മിച്ച സോപ്പുകൾ പ്രദർശനം നടത്തി.'''</big>


== '''അഭിപ്രേരണ ക്ലാസ് സംഘടിപ്പിച്ചു''' ==
== '''അഭിപ്രേരണ ക്ലാസ് സംഘടിപ്പിച്ചു''' ==

11:12, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൾ ഹമീദ് സാർ ഉദ്ഘാടനം ചെയ്യുന്നു.
SITC മുഹമ്മദ് ഷഫീഖ് ടി.പി ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പിന് നേതൃത്വം നൽകുന്നു.

ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

ജി.വി എച്ച് എസ് എസ് ഹേരൂർ മീപ്പിരി ലിറ്റിൽ കൈറ്റ് ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ മുഹമ്മദ് ഷഫീഖ് ടി.പി, കൈറ്റ് മിസ്ട്രസ് ജാസ്മി, ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസൻ സാർ മുഖ്യാതിഥി ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് എന്നിവയുടെ പരിശീലനങ്ങൾ കുട്ടികളിൽ ആവേശം ജനിപ്പിച്ചു.






സോപ്പ് നിർമ്മാണ പരിശീലനം നടത്തി

യുപി വിഭാഗം കുട്ടികൾക്ക് സോപ്പ് നിർമ്മാണ പരിശീലനത്തിന് ശ്രീ ശ്രീനിവാസൻ കെ വി നേതൃത്വം നൽകി. കുട്ടികൾ  നിർമ്മിച്ച സോപ്പുകൾ പ്രദർശനം നടത്തി.

അഭിപ്രേരണ ക്ലാസ് സംഘടിപ്പിച്ചു

ശ്രീ നിർമൽ കുമാർ സാർ അഭിപ്രേരണ ക്ലാസ് എടുക്കുന്നു

എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അഭിപ്രേരണ ക്ലാസ് ജി.വി.എച്ച് ഹരൂർ മീപ്പിരി ഹാളിൽ നടന്നു. ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. ശ്രീ നിർമൽ കുമാർ ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് ജാസ്മി നന്ദി പറഞ്ഞ ചടങ്ങിൽ ജനാർദ്ദനൻ സാർ, സ്റ്റാഫ് സെക്രട്ടറി  ശ്രീനിവാസൻ സാർ മുഹമ്മദ് ഷഫീഖ് സാർ മുത്തലിബ് സാർ ജാഫർ സാർ റെജിമോൾ ടീച്ചർ അമ്പിളി ടീച്ചർ രാജി ടീച്ചർ അനീഷ് മോൻ സാർറീന പയസ് ടീച്ചർ, സുമതി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.


സുഗമ ഹിന്ദി പരീക്ഷ സംഘടിപ്പിച്ചു

സുഗമ ഹിന്ദി പരീക്ഷ എഴുതുന്ന കുട്ടികൾ

ജി.വി.ച്ച് എസ് എസ് ഹേരൂർ മീപ്പിരി സ്കൂളിൽ സുഗമഹിന്ദി പരീക്ഷ നടത്തി. ശ്രീ മുത്തലിബ് സാർ , സുമതി ടീച്ചർ എന്നിവർ നേതൃത്വം നൽകി

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ