"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:

പയസ്വിനിപ്പുഴയുടെ ഏറ്റവും ആഴമേറിയ ഭാഗമായ നെയ്യങ്കയം ഈ ഗ്രാമത്തിലാണ്. നാട്ടുകാർക്ക് എന്നും അത്ഭുതമായിരുന്നു ഇത്.നിരവധി പുഴ മത്സ്യങ്ങളും പാല പൂവൻ എന്ന അപൂർവ്വയിനം ആമയും ഇവിടെ കാണപ്പെടുന്നു.

ഇവിടുത്തെ മഞ്ഞുകാലപ്രഭാതം വളരെ മനോഹരമാണ്. കർക്കിടകമാസത്തിലെ ദുരിതങ്ങൾ അകറ്റി
െഎശ്വര്യമേകാൻ കർക്കിടകതെയ്യങ്ങൾ വീടുകളിലെത്തുന്നു.

എൻഡോസൾഫാൻ ദുരന്തബാധിതർ കൂടുതലുള്ള ഗ്രാമമാണിത്.ഇവിടെത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് പൊലിയം തുരുത്ത് ഇക്കോ പാർക്ക്

21:20, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഇരിയണ്ണി (കാസറഗോഡ്)

കാസറഗോഡ് ജില്ലയിലെ മൂളിയാർ ഗ്രാമപഞ്ചായത്തിലാണ് ഇരിയണ്ണി എന്ന ഗ്രാമം, പ്രകൃതി രമണീയമായ ഈ ഗ്രാമം വനമേഖലയുമായി അടുത്ത് സ്ഥിതി ചെയ്യുന്നു.നന്മകൾ നിറഞ്ഞ കുറെ മനുഷ്യർ ഇവിടെ കഴിയുന്നു' നന്മയും സ്നേഹവും കണ്ണീരും സ്വപ്നങ്ങളും നിറഞ്ഞ സുന്ദരമായ ഗ്രാമമാണിത്.ഗ്രാമീണ നിഷ്ങ്കളങ്കത നിറഞ്ഞു നിൽക്കുന്ന ഹൃദയശുദ്ധിയുള്ള മനുഷ്യർ ഈ ഗ്രാമത്തിൻ്റെ പ്രത്യേകതയാണ്.വൈവിധ്യമാർന്ന ആചാരാനുഷ്ഠാനങ്ങൾ ഇവിടെ നിലനിൽക്കുന്നു.

പയസ്വിനിപ്പുഴയുടെ ഏറ്റവും ആഴമേറിയ ഭാഗമായ നെയ്യങ്കയം ഈ ഗ്രാമത്തിലാണ്. നാട്ടുകാർക്ക് എന്നും അത്ഭുതമായിരുന്നു ഇത്.നിരവധി പുഴ മത്സ്യങ്ങളും പാല പൂവൻ എന്ന അപൂർവ്വയിനം ആമയും ഇവിടെ കാണപ്പെടുന്നു.

ഇവിടുത്തെ മഞ്ഞുകാലപ്രഭാതം വളരെ മനോഹരമാണ്. കർക്കിടകമാസത്തിലെ ദുരിതങ്ങൾ അകറ്റി

െഎശ്വര്യമേകാൻ കർക്കിടകതെയ്യങ്ങൾ വീടുകളിലെത്തുന്നു.

എൻഡോസൾഫാൻ ദുരന്തബാധിതർ കൂടുതലുള്ള ഗ്രാമമാണിത്.ഇവിടെത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് പൊലിയം തുരുത്ത് ഇക്കോ പാർക്ക്

പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.വി.എച്ച്.എസ്സ് എസ്സ് ഇരിയണ്ണി

ജി.എൽ.പി എസ്സ് ഇരിയണ്ണി

മാപ്പിള യുപി സ്കൂൾ മൂളിയാർ

പ്രധാനപ്പെട്ട ആരാധനാലയങ്ങൾ

മല്ലം ക്ഷേത്രം

കാനത്തൂർ ക്ഷേത്രം

നാൽവർ ദൈവസ്ഥാനം

ബെള്ളിപ്പാടി മുസ്ലീം പള്ളി

ചരിത്ര സ്മാരകങ്ങൾ

പൊവ്വൽകോട്ട