"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ ദൈവത്തിന്റെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <font size=6> ദൈവത്തിന്റെ സൃഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=     <font size=6>                ദൈവത്തിന്റെ സൃഷ്ടികൾ </font size>   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   ദൈവത്തിന്റെ സൃഷ്ടികൾ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}

<font color="darkblue"><font size=5>
 
ഞങളുടെ വീട്ന്റെ  അടുത്ത്  നടക്കുന്ന സംഭവമാണ്‌ ഞാൻ  എഴുതുന്നത്. എന്റെ വീടിന്റെ അടുത്ത്  രണ്ടു ഒഴിഞ്ഞു കിടക്കുന്ന വീടുണ്ട്. ആ വീട് ന്റെ ഉടമസ്ഥൻ ചിലപ്പോൾ മാത്രമേ അവിടെ വരികഉള്ളു.അവർ കേരളത്തിനു പുറത്താണ് താമസം.അല്ലാത്ത സമയo ആ വീടിന്റെ പിന്നിൽ നായകൾ  വന്നു കിടക്കും. പ്രത്യകിച് ചുടുകാലത്തു. ഒരു ദിവസം ഞാൻ കഴിച്ച  ഭക്ഷണം ബാക്കിവന്നപ്പോൾ  അത് ഒരു ഇലയിൽ  കൊട്ടി അപ്പോൾ അതു വഴി  വന്ന ഒരു  നായക്കുട്ടി ആ ഭക്ഷണം മുഴുവനും കഴിച്ച്തീർത്തു. പിറ്റേ ദിവസം തൊട്ട് ഞാൻ ഭക്ഷണം വച്ചു കൊടുക്കുന്നത് പതിവാക്കി.വേറെ ഒരു ദിവസം ഞാൻ കറിവേപ്പിന്, മാവ്നു, വാഴക്കു വെള്ളം ഒഴിച്ച് nനില്ക്കുകയാണ്. എന്തോ നാറുന്നു ഉണ്ടായിരുന്നു. നോക്കുബോൾ അതാ ഒരു നായക്കുട്ടി ചത്തുകിടക്കുന്നു. മറ്റുനായകൾ അത് വലിച്ചുകടിച്ചു തിന്നുകയാണ്. എനിക്ക് അതു കണ്ടപ്പോൾ വല്ലാത്ത സങ്കടംതോന്നി  നായയുടെ ബാക്കി ശരീരം ഭാഗകൾ  ഞാനും, അച്ഛനും ചേർന്ന് കുഴിച്ചുമുടി. ഭഗവാന്റെ സൃഷ്ടികളായ നായയും,  പട്ടിയും,  പൂച്ചയുo, കിളികളും എന്നുവേണ്ട എല്ലാം പക്ഷീമൃഗദികള്ക്കുo  നമ്മൾ എല്ലാവരും ഒരു നേരത്തെ ഭക്ഷണംഎങ്കിലും  കൊടുക്കുവാൻ പറ്റിയാൽ അതു പോലെ ഒരു പുണ്യം വേറെയില്ല ഞാൻ അവർക്കു ഭക്ഷണം കൊടുക്കാറുണ്ട് നിങ്ങളോ.....?  ശുഭം

</font size></font>
 
{{BoxBottom1
{{BoxBottom1
വരി 21: വരി 21:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Padmakumar g|തരം=ലേഖനം}}

23:05, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈവത്തിന്റെ സൃഷ്ടികൾ

ഞങളുടെ വീട്ന്റെ അടുത്ത് നടക്കുന്ന സംഭവമാണ്‌ ഞാൻ എഴുതുന്നത്. എന്റെ വീടിന്റെ അടുത്ത് രണ്ടു ഒഴിഞ്ഞു കിടക്കുന്ന വീടുണ്ട്. ആ വീട് ന്റെ ഉടമസ്ഥൻ ചിലപ്പോൾ മാത്രമേ അവിടെ വരികഉള്ളു.അവർ കേരളത്തിനു പുറത്താണ് താമസം.അല്ലാത്ത സമയo ആ വീടിന്റെ പിന്നിൽ നായകൾ വന്നു കിടക്കും. പ്രത്യകിച് ചുടുകാലത്തു. ഒരു ദിവസം ഞാൻ കഴിച്ച ഭക്ഷണം ബാക്കിവന്നപ്പോൾ അത് ഒരു ഇലയിൽ കൊട്ടി അപ്പോൾ അതു വഴി വന്ന ഒരു നായക്കുട്ടി ആ ഭക്ഷണം മുഴുവനും കഴിച്ച്തീർത്തു. പിറ്റേ ദിവസം തൊട്ട് ഞാൻ ഭക്ഷണം വച്ചു കൊടുക്കുന്നത് പതിവാക്കി.വേറെ ഒരു ദിവസം ഞാൻ കറിവേപ്പിന്, മാവ്നു, വാഴക്കു വെള്ളം ഒഴിച്ച് nനില്ക്കുകയാണ്. എന്തോ നാറുന്നു ഉണ്ടായിരുന്നു. നോക്കുബോൾ അതാ ഒരു നായക്കുട്ടി ചത്തുകിടക്കുന്നു. മറ്റുനായകൾ അത് വലിച്ചുകടിച്ചു തിന്നുകയാണ്. എനിക്ക് അതു കണ്ടപ്പോൾ വല്ലാത്ത സങ്കടംതോന്നി നായയുടെ ബാക്കി ശരീരം ഭാഗകൾ ഞാനും, അച്ഛനും ചേർന്ന് കുഴിച്ചുമുടി. ഭഗവാന്റെ സൃഷ്ടികളായ നായയും, പട്ടിയും, പൂച്ചയുo, കിളികളും എന്നുവേണ്ട എല്ലാം പക്ഷീമൃഗദികള്ക്കുo നമ്മൾ എല്ലാവരും ഒരു നേരത്തെ ഭക്ഷണംഎങ്കിലും കൊടുക്കുവാൻ പറ്റിയാൽ അതു പോലെ ഒരു പുണ്യം വേറെയില്ല ഞാൻ അവർക്കു ഭക്ഷണം കൊടുക്കാറുണ്ട് നിങ്ങളോ.....? ശുഭം

ശ്രേയസ്
5 എഫ് ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം