"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/അംഗീകാരങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
</gallery> | </gallery> | ||
==ശാസ്ത്ര രംഗം ജില്ലാതല മത്സരം2023== | ==ശാസ്ത്ര രംഗം ജില്ലാതല മത്സരം2023== | ||
2023 ഫെബ്രുവരി 25ന് പാലക്കാട് വെച്ചു നടന്ന ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ ഗണിതം യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും A Grade ഉം കരസ്ഥമാക്കിയ അശ്വതി PS | 2023 ഫെബ്രുവരി 25ന് പാലക്കാട് വെച്ചു നടന്ന ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ ഗണിതം യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും A Grade ഉം കരസ്ഥമാക്കിയ അശ്വതി PS<gallery widths="250" heights="250"> | ||
പ്രമാണം:20002-Aswathy.jpg | |||
</gallery> | |||
== ഊർജ്ജോത്സവം 2022 == | == ഊർജ്ജോത്സവം 2022 == |
11:25, 7 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾവിക്കി അവാർഡ് പാലക്കാട്ജില്ല രണ്ടാം സ്ഥാനം
-
പാലക്കാട് ജില്ല സ്കൂൾവിക്കി അവാർഡ് രണ്ടാം സ്ഥാനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നല്കുന്നു
-
-
-
ശാസ്ത്ര രംഗം ജില്ലാതല മത്സരം2023
2023 ഫെബ്രുവരി 25ന് പാലക്കാട് വെച്ചു നടന്ന ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ ഗണിതം യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും A Grade ഉം കരസ്ഥമാക്കിയ അശ്വതി PS
ഊർജ്ജോത്സവം 2022
ഊർജ്ജോത്സവം 2022 ന്റെ ഭാഗമായി നടന്ന പോസ്റ്റർ നിർമാണ മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ മേധജ പി ജി
എസ്.എസ്.എൽ.സി റിസൾട്ട് 2022
ലിറ്റിൽ കൈറ്റ് ജില്ലാ ക്യാംപ് സെലക്ഷൻ
തൃത്താല ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാംപിൽ നിന്ന് വട്ടേനാട് സ്കൂളിൽ നിന്നും മൂന്ന് കുട്ടികളെ ജില്ലാ ക്യാംപിലേക്ക് തെരഞ്ഞെടുത്തു. മുഹമ്മദ് സിനാസ് (പ്രോഗ്രാമ്മിങ്) , മുഹമ്മദ് ഷസിൻ (ആനിമേഷൻ), അംന (ആനിമേഷൻ) എന്നീ കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്
ജില്ലാതല ചെസ്സ് മത്സരം 2022
ജില്ലാതല ചെസ്സ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഹാദേവന് അഭിനന്ദനങ്ങൾ
ബ്ലോക്ക്തല ആരോഗ്യ ക്വിസ്സ് 2022
തൃത്താല ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്രം നടത്തിയ ആരോഗ്യ ക്വിസ്സ്
-
ആരോഗ്യ ക്വിസ്സ് ഒന്നാം സ്ഥാനം നന്ദന മുരളി
-
ആരോഗ്യ ക്വിസ്സ് മൂന്നാം സ്ഥാനം അഭിനവ്. ടി