ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 16 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssndkm (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം
വിലാസം
നെടുങ്കണ്ടം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-06-2017Gvhssndkm



ഇടുക്കി ജില്ലയില്‍ സഹ്യപര്‍വതത്തിന്റെ മടിത്തട്ടിലുള്ള നെടുങ്കണ്ടം ഗ്രാമത്തില്‍ സ്തിതി ചെയ്യുന്ന ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

നെടുങ്കണ്ടം പ്രദേശത്തെ സാധാരണക്കാരായ കുടിയേറ്റക്കര്‍ഷകരുടെ കുട്ടികള്‍ക്ക്' ഹൈ​സ്കൂള്‍ വിദ്യാഭ്യാസത്തിനായി മുമ്പ് യാതൊരു മാര്ഗവും ഉണ്ടായിരുന്നില്ല.ഇതിനൊരുപരിഹാരമായാണു സര്ക്കാര് ഈസ്കൂള് തുടങ്ങിയത്. 1974-ല്‍ ആണ് ഈസ്കൂള്‍പ്രവര്‍ത്തനം തുടങ്ങിയത് 1991-ല്‍ ഇത് വി.എച്ച്.എസ്.എസ് ആയി ഉയര്ത്തി

ഭൗതികസൗകര്യങ്ങള്‍

  1. കമ്പ്യൂട്ടര്‍ ലാബ്
  2. ലൈബ്രറി
  3. സയന്‍സ് ലാബ്
  4. സീ ഡീ ലൈബ്രറീ
  5. കളീസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.എസ്സ്.സ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.‌

മാനേജ്മെന്റ്

പൂര്‍ണമാ​​​യും സര്‍ക്കാര്‍ ഉടമസ്തതയില്‍ 1974-ല്‍ആണ് സ്കൂള്‍പ്രവര്‍ത്തിക്കുന്നത് പൊതുവിദ്യാഭ്യാസവകുപ്പാണ് നേരിട്ടുള്ളഭരണംനടത്തുന്നത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • 1.കെ.ജി. വാസുപ്പണിക്കര്
  • 2.തോമസ്.ഡി.പുത്തന്പുരയ്കല്
  • 3.എം.ഏ. വാസുക്കുട്ടി
  • 4.വി.എം. പീറ്റര്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പി.കെ. ഷാജി. തഹസീല്ദാര്.ഉടുമ്പഞ്ചോല
  2. ഡോ.ഷാജഹാന്
  3. ജെയ്മസ് കൂടപ്പാട്ട്

വഴികാട്ടി