"ജി.വി.എച്ച്.എസ്.എസ് കുമിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 70: വരി 70:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
{| class="wikitable"
|-
 
|}== മുന്‍ സാരഥികള്‍ ==
  1991-92- കെ.സി സാമുവല്‍ .
  1991-92- കെ.സി സാമുവല്‍ .
1992-93  -എം  സി ജോസഫ്   
1992-93  -എം  സി ജോസഫ്   
വരി 87: വരി 90:
2009-2010          പി  .സുരേന്ദ്രന്‍  
2009-2010          പി  .സുരേന്ദ്രന്‍  
                         ഏലിയമ്മ കെ.ജെ
                         ഏലിയമ്മ കെ.ജെ
{|സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.|-
!വര്‍ഷം ! പേരു
|-
| 1991-92,
| കെ.സി സാമുവല്‍ 
|-
| 1992-93 
| എം  സി ജോസഫ്  |
|}
{| class="wikitable"
|-
! header 1
! header 2
! header 3
|-
| row 1, cell 1
| row 1, cell 2
| row 1, cell 3
|-
| row 2, cell 1
| row 2, cell 2
| row 2, cell 3
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

04:07, 30 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ് കുമിളി
വിലാസം
ഇടുക്കി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,തമിഴ്
അവസാനം തിരുത്തിയത്
30-01-2010Gvhsskumily



കുമളി യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമളിസര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. കുമളി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==

ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കുമളി ഗവ.വൊകേഷ്നല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. കുമളി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925ജൂണില്‍ ഇരവിത്തോപ്പ്‍ പ്രൈമറി സ്കൂള്‍ എന്നപേരി൯ ഏകാദ്ധ്യാപകനായി ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ ഉ ണ്ണി അവര്കള് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1971-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ഉ ണ്ണി അവര്കള് മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ് ന് 1 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അ തിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍.സി.സി.


മാനേജ്മെന്റ്

== മുന്‍ സാരഥികള്‍ ==

1991-92- കെ.സി സാമുവല്‍ .

1992-93 -എം സി ജോസഫ്

1993-94     എ  നസറുള്ള     

1994-95 കെ. ശശിധരന്‍ 1995-96 റ്റി . വാസന്തി 1996-97 ആര്‍ .പരമേശരന്‍ പിള്ള 1997-98 എം . പി ജോര്‍ജ് 1998-99 പി . ഗംഗാധരന്‍ 1999-2000 മുരളീധരന്‍ നായര്‍ 2000-05 ലിസമ്മ ജോസഫ് 6/2005-2006 ബാലഭാസ്ക ര്‍ $ മാജോ ബ്റൈറ്റ് 2006-07 തെരേസ 2007-08 രത്നാമണി . റ്റി

 2008-09         വി.വി   രാമചന്ദ്രന്‍

2009-2010 പി .സുരേന്ദ്രന്‍

                       ഏലിയമ്മ കെ.ജെ
വര്‍ഷം ! പേരു
1991-92, കെ.സി സാമുവല്‍
1992-93
header 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി






<googlemap version="0.9" lat="9.649492" lon="77.166252" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.616998, 77.155266 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.വി.എച്ച്.എസ്.എസ്_കുമിളി&oldid=74691" എന്ന താളിൽനിന്ന് ശേഖരിച്ചത്