Jump to content

"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}'''<big>നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ചെർപ്പുളശ്ശേരി ഉപജില്ലയിൽ കടമ്പഴിപ്പുറം ഗ്രാമത്തിൽ നൂറ്റാണ്ടിന്റെ മഹിമ വിളിച്ചോതുന്ന പ്രഥമ സരസ്വതി ക്ഷേത്രമാണ് കടമ്പഴിപ്പുറം സർക്കാർ യു പി സ്കൂൾ.</big>'''{{Infobox School  
{{PSchoolFrame/Header}}{{Schoolwiki award applicant}}
 
'''<big>നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ചെർപ്പുളശ്ശേരി ഉപജില്ലയിൽ കടമ്പഴിപ്പുറം ഗ്രാമത്തിൽ നൂറ്റാണ്ടിന്റെ മഹിമ വിളിച്ചോതുന്ന പ്രഥമ സരസ്വതി ക്ഷേത്രമാണ് കടമ്പഴിപ്പുറം സർക്കാർ യു പി സ്കൂൾ.</big>'''{{Infobox School  
|സ്ഥലപ്പേര്=കടമ്പഴിപ്പുറം.
|സ്ഥലപ്പേര്=കടമ്പഴിപ്പുറം.
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
വരി 8: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=Q64690138
|വിക്കിഡാറ്റ ക്യു ഐഡി=Q64690138
|യുഡൈസ് കോഡ്=32060300608
|യുഡൈസ് കോഡ്=32060300608
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1921
|സ്ഥാപിതവർഷം=1921
വരി 83: വരി 85:
<big>'''ക്ലാസ്സ്‌ മുറികൾ'''</big>
<big>'''ക്ലാസ്സ്‌ മുറികൾ'''</big>

<big>പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകൾ പൂർണ്ണമായും ഹൈടെക് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടു മുതൽ ഏഴു വരെ ക്ലാസ്സുകൾക്ക് സ്വന്തമായി ലാപ് ടോപ്പുകളും പ്രൊജക്ടറുകളും ഉണ്ട്.കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയ ക്ലാസ് റൂമുകൾ പൂർണമായും ഹൈടെക്ക് സംവിധാനത്തിൽ ആണ് ഒരുക്കുന്നത് അതുകൊണ്ടുതന്നെ ഉന്നതനിലവാരത്തിലുള്ള പഠനം കുട്ടികൾക്ക് ഉറപ്പുവരുത്താൻ സാധിക്കുന്നു. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നിങ്ങനെ  സംവിധാനങ്ങളും നിലവിലുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂമുകൾ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച് വളരെയധികം ആകർഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസ്സുകളും ഫാൻ സൗകര്യം, ലൈറ്റ് സംവിധാനങ്ങൾ എന്നിവയുമുണ്ട്.</big>
<big>പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകൾ പൂർണ്ണമായും ഹൈടെക് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടു മുതൽ ഏഴു വരെ ക്ലാസ്സുകൾക്ക് സ്വന്തമായി ലാപ്‍ടോപുകളും പ്രൊജക്ടറുകളും ഉണ്ട്.കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയ ക്ലാസ് റൂമുകൾ പൂർണമായും ഹൈടെക്ക് സംവിധാനത്തിൽ ആണ് ഒരുക്കുന്നത് അതുകൊണ്ടുതന്നെ ഉന്നതനിലവാരത്തിലുള്ള പഠനം കുട്ടികൾക്ക് ഉറപ്പുവരുത്താൻ സാധിക്കുന്നു. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നിങ്ങനെ  സംവിധാനങ്ങളും നിലവിലുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂമുകൾ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച് വളരെയധികം ആകർഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസ്സുകളും ഫാൻ സൗകര്യം, ലൈറ്റ് സംവിധാനങ്ങൾ എന്നിവയുമുണ്ട്.</big>

<big>'''സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി'''</big>
<big>'''സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി'''</big>

<big>മൂവായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ സ്കൂൾ ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകളിലും നൂറിലധികം പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറി സംവിധാനമുണ്ട്. കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ ഓരോ ക്ലാസിലും വിതരണം ചെയ്യുന്നു.പിറന്നാൾ പുസ്തകം പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട് .സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഒരു പൊതുജന വായനശാല ആക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.</big>

[[പ്രമാണം:Indx650.jpg|ലഘുചിത്രം]]
<big>'''ലാബ്, ലാബോറട്ടറി'''</big>
<big>'''ലാബ്, ലാബോറട്ടറി'''</big>

വരി 113: വരി 115:
<big>      മുൻ എംഎൽഎ (പി. ഉണ്ണി)യിൽ നിന്നും ലഭിച്ച ബസ് അടക്കം മൂന്ന് ബസ്സുകൾ വിദ്യാലയത്തിൽ സർവീസ് നടത്തുന്നു. വളരെ ഉൾഭാഗത്തു നിന്ന് പോലും കുട്ടികൾക്ക് മിതമായ നിരക്കിൽ സ്കൂളിലെത്തിച്ചേരാൻ സാധിക്കുന്നു.</big>

== '''ഗ്രന്ഥശാല''' ==
== <big>'''ഗ്രന്ഥശാല'''</big> ==
<big>വായനയുടെ പുതിയ ലോകത്തേക്ക് കുഞ്ഞുങ്ങളെയും മുതിർന്നവരെയും എത്തിക്കുകയും അതിലൂടെ അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിനുമാണ് ഗ്രന്ഥശാലകൾ. നമ്മുടെ സ്കൂളിലും രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും അറിവിന്റെ പുതു വസന്തം തീർക്കാൻ ഏകദേശം മൂവായിരത്തിലധികം പുസ്തകങ്ങളുടെ വിശാല ലോകം തന്നെയുണ്ട് .</big>

വരി 140: വരി 142:
<big>* പുസ്തക പരിചയം</big>
<big>* പുസ്തക പരിചയം</big>

== '''നൈതികം''' ==
== '''<big>നൈതികം</big>''' ==
[[പ്രമാണം:5827cb2c-0474-4c4f-be75-2f940e4bfdc7.jpg|ലഘുചിത്രം|185x185ബിന്ദു]]
[[പ്രമാണം:5827cb2c-0474-4c4f-be75-2f940e4bfdc7.jpg|ലഘുചിത്രം|185x185ബിന്ദു]]
<big>2019 ൽ ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് നൈതികം എന്ന പേരിൽ അപ്പർ പ്രൈമറി തലത്തിൽ നടത്തുകയുണ്ടായി.ഇതിനായി യു പി തലത്തിലെ കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് വീട്, വിദ്യാലയം, പൊതു ഇടങ്ങൾ, സമൂഹം എന്നിവിടങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾ, കടമകൾ, എന്നിവ എഴുതി വാങ്ങി. ഇവ ക്ലാസ്സ് തലത്തിൽ ക്രോഡീകരിച്ച് സ്കൂളിനൊരു ഭരണഘടന എഴുതിയുണ്ടാക്കി.</big>

വരി 146: വരി 148:
<big>നൈതികവുമായ ബന്ധപ്പെട്ട് പ്രത്യേക അസംബ്ലിയിൽ ഇവ അവതരിപ്പിച്ചു.സ്കൂൾ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഒരു ലഘു പ്രഭാഷണവും നടത്തി.</big>
<big>നൈതികവുമായ ബന്ധപ്പെട്ട് പ്രത്യേക അസംബ്ലിയിൽ ഇവ അവതരിപ്പിച്ചു.സ്കൂൾ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഒരു ലഘു പ്രഭാഷണവും നടത്തി.</big>

== '''പ്രീ പ്രൈമറി''' ==
== '''<big>പ്രീ പ്രൈമറി</big>''' ==
[[പ്രമാണം:52144146-cf51-436d-847d-311f189e6189.jpg|ലഘുചിത്രം]]
[[പ്രമാണം:52144146-cf51-436d-847d-311f189e6189.jpg|ലഘുചിത്രം]]
<big>2002 ജൂണിൽ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.അന്ന് വിരലിൽ എണ്ണാവുന്ന കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കസേരകൾ മാത്രമെ അന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നത്.കഥയിലൂടെയും കളിയിലൂടെയും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. 2009 ആയപ്പോഴേക്കും ഇരിക്കാൻ കസേരയും മേശയും ഏർപ്പെടുത്തി. കൈ കഴുകാൻ കുഞ്ഞുങ്ങളുടെ ഉയരത്തിനനുസരിച്ച് പൈപ്പ്, കുടിവെള്ളം എന്നിവ ലഭ്യമാക്കി. കൈ പുസ്തകത്തിന്റെ സഹായത്തോടെ അക്ഷരങ്ങൾ പരിചയപ്പെടുത്തുവാനും കളികളും പാട്ടും കലാപരിപാടികളും കുഞ്ഞുങ്ങളുടെ പ്രത്യേകമായി നടത്താറുണ്ട്.കായികമായ വാസന വളർത്താനായി കസേരകളി, മിഠായി പെറുക്കൽ, ഓട്ടം എന്നിവ നടത്താറുണ്ട്.ഒരു തവണ സബ്ബ് ജില്ലാ കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.</big>

വരി 154: വരി 156:
[[കൂടുതൽ ചിത്രങ്ങൾ]]
[[കൂടുതൽ ചിത്രങ്ങൾ]]

== '''നാടറിയാൻ... കുട്ടിയെ അറിയാൻ....''' ==
== '''<big>നാടറിയാൻ... കുട്ടിയെ അറിയാൻ....</big>''' ==
<big>അധ്യാപികയും കുട്ടിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും, കുട്ടി ഉൾപ്പെടുന്ന സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി, അധ്യാപകർ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തുകയുണ്ടായി. ഇതുവഴി കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാ വിഷയങ്ങൾക്കും ഉള്ള നോട്ടുപുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു. തുടർന്ന് എല്ലാ മാസാവസാനങ്ങളിലും ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ നോട്ടുപുസ്തകങ്ങൾ പരിശോധിച്ചു. നോട്ട് പുസ്തകങ്ങളിൽ സമയബന്ധിതമായി പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. കുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ ഗൃഹസന്ദർശനം നടത്തി സാമ്പത്തിക സഹായം നൽകാറുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ മാസത്തിലൊരിക്കൽ ഞങ്ങൾ സന്ദർശനം നടത്താറുണ്ട്. ഗൃഹസന്ദർശനങ്ങളിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തോട് ഒരു സൗഹൃദ മനോഭാവം ഉണ്ടാക്കാൻ കഴിഞ്ഞു.</big>

വരി 166: വരി 168:
<big>          കോവിഡ് തുടക്കകാലത്ത് നമ്മുടെ വിദ്യാലയം നാടിനൊപ്പമായിരുന്നു. കോവിഡ് എന്ന മഹാമാരി പടരാതിരിക്കാൻ വേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലായി അധ്യാപകർ നേരിട്ട് ചെന്ന് ബോധവത്കരണ ക്ലാസ്സുകൾ, സാനിറ്റൈസർ നിർമ്മാണം, വിതരണം എന്നിവയും നടത്തി.പ്രതിസന്ധി കാലഘട്ടത്തിൽ സ്കൂളുകളിലേക്ക് വരാൻ കഴിയാതെ പോയ  കുരുന്നുകൾക്ക് വായനാ മൂല്യം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളും വിതരണം ചെയ്യുകയുണ്ടായി.</big>

<big>[[കൂടുതൽ ചിത്രങ്ങൾ]]</big>
<big>[https://www.youtube.com/channel/UCEEFhWsieuuTLsz03XpvCkA വീഡിയോ കാണാൻ ഇവിടെ click ചെയ്യൂ]</big>

<big>'''സാമൂഹിക അടുക്കള'''</big>
<big>'''സാമൂഹിക അടുക്കള'''</big>[[പ്രമാണം:Index30.jpg|ലഘുചിത്രം]]
[[പ്രമാണം:Index30.jpg|ലഘുചിത്രം]]
<big>ശതാബ്ദിയുടെ നിറവിൽ പുഞ്ചിരി തൂകി നിന്ന നമ്മുടെ വിദ്യാലയത്തിൽ കോവിഡ് എന്ന മഹാമാരി കാരണം തന്റെ കുഞ്ഞോമനകളെ കാണാനായില്ലെങ്കിലും തന്റെ 100-ാം പിറന്നാൾ സമയത്ത് ഒരു നാടിന്റെ പട്ടിണി മാറ്റാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക്  ഏറെ സന്തോഷമുണ്ട്.കടമ്പഴിപ്പുറം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള എന്ന സംരംഭത്തിലൂടെ 2020 മാർച്ച് 28 മുതൽ ദീർഘകാലം നമ്മുടെ വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും നാടും ഒത്തൊരുമിച്ച് ഒരു ഗ്രാമത്തിന്റെ പട്ടിണി അകറ്റി. ഒരുപാട് പേർ ശാരീരികമായും സാമ്പത്തികമായും ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് വിദ്യാലയ മുത്തശ്ശിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.</big>

<big>'''കോവിഡ് കാലത്തെ പഠനം'''</big>[[പ്രമാണം:Index65.jpg|ലഘുചിത്രം]]
<big>'''കോവിഡ് കാലത്തെ പഠനം'''</big>[[പ്രമാണം:Index65.jpg|ലഘുചിത്രം]]
<big>കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ എത്തിച്ചു കൊടുക്കാനും  സ്കൂളിലെ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഓരോ പ്രദേശം കേന്ദ്രീകരിച്ച് ക്ലാസ്സ് നടത്താനും സാധിച്ചു. പിന്നീട് ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതിരുന്ന കുട്ടികളുടെ വീടുകളിലേക്ക് ടി.വി സംഭാവന ചെയ്യാൻ കഴിഞ്ഞതിലും ഈ വിദ്യാലയം അഭിമാനിക്കുന്നു.</big>
<big>കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ എത്തിച്ചു കൊടുക്കാനും  സ്കൂളിലെ ലാപ്‍ടോപുകൾ ഉപയോഗിച്ച് ഓരോ പ്രദേശം കേന്ദ്രീകരിച്ച് ക്ലാസ്സ് നടത്താനും സാധിച്ചു. പിന്നീട് ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതിരുന്ന കുട്ടികളുടെ വീടുകളിലേക്ക് ടി.വി സംഭാവന ചെയ്യാൻ കഴിഞ്ഞതിലും ഈ വിദ്യാലയം അഭിമാനിക്കുന്നു.</big>

<big>അതു കൂടാതെ വാട്സ് ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവയിലൂടെയും കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പഠനം മാത്രം ഓൺലൈനായി മാറ്റാതെ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വളർത്തുന്ന പ്രവർത്തനങ്ങളും (ഓൺലൈൻ കലോത്സവം, രചന മത്സരങ്ങൾ, ക്രാഫ്റ്റ് വർക്കുകൾ).കൂടാതെ വിശിഷ്ട വ്യക്തികളുടെ ക്ലാസ്സുകളും ഓൺലൈൻ വിരുന്നായി ഒരുക്കാറുമുണ്ട്.</big>

വരി 185: വരി 186:
== <big>'''സംസ്കൃത ഭാഷയിലൂടെ'''</big> ==
== <big>'''സംസ്കൃത ഭാഷയിലൂടെ'''</big> ==
<big>ഇംഗ്ലീഷ് , മലയാളം, ഹിന്ദി, അറബി ഇതിനു പുറമെ പുതിയൊരു ഭാഷ കൂടി കുട്ടികളിൽ എത്തിക്കുവാൻ എന്ന ഉദ്ദേശത്തോടു കൂടി സംസ്കൃതം ഭാഷയും നമ്മുടെ വിദ്യാലയത്തിലുണ്ട്.</big>
<big>ഇംഗ്ലീഷ് , മലയാളം, ഹിന്ദി, അറബി ഇതിനു പുറമെ പുതിയൊരു ഭാഷ കൂടി കുട്ടികളിൽ എത്തിക്കുവാൻ എന്ന ഉദ്ദേശത്തോടു കൂടി സംസ്കൃതം ഭാഷയും നമ്മുടെ വിദ്യാലയത്തിലുണ്ട്.</big>
[[പ്രമാണം:Index87.jpg|ലഘുചിത്രം]]
[[പ്രമാണം:Index87.jpg|ലഘുചിത്രം|303x303ബിന്ദു]]
<big>ഭാരതത്തിൽ വിവിധ ഭാഷകളുണ്ട്. അവയിൽ എല്ലാ ഭാഷകളിൽ നിന്നും ശ്രേഷ്ഠമായതും മാതൃതുല്യവുമായ ഭാഷയാണ് സംസ്കൃതം.  ഭാരതത്തിന്റെ സംസ്കൃതിയും പൈതൃകവും മനസ്സിലാക്കുവാൻ സംസ്കൃത ഭാഷയിലൂടെ സാധിക്കുന്നു. നമ്മുടെ മലയാള ഭാഷയിൽ കൂടുതലായും പ്രയോഗിക്കുന്ന പദങ്ങളെല്ലാം സംസ്കൃത പദങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെ കുട്ടികൾക്കു വേണ്ടി സംസ്കൃത ഭാഷ പഠന സൗകര്യം ലഭ്യമായിക്കൊണ്ടിരിക്കുന്നു.</big>

വരി 214: വരി 215:
== <big>'''അറബിക് ഭാഷയിലൂടെ'''</big> ==
== <big>'''അറബിക് ഭാഷയിലൂടെ'''</big> ==
[[പ്രമാണം:Index546.jpg|ലഘുചിത്രം]]
[[പ്രമാണം:Index546.jpg|ലഘുചിത്രം]]
<big>ഐക്യരാഷ്ട്രസഭ ലോകഭാഷയായി അറബി ഭാഷയെ അംഗീകരിച്ചിരിക്കുന്നു.22 - ഓളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും മില്ല്യൻ കണക്കിന് ആളുകളുടെ സംസാരഭാഷയുമായ അറബി ഭാഷ ജോലി ആവശ്യാർത്ഥവും വ്യാപാര വ്യവസായ ആവശ്യാർത്ഥവും ഭാഷ എഴുതാനും വായിക്കാനും പഠിക്കുന്നതിലപ്പുറം പ്രയോഗ ജീവിതത്തിൽ അത് സംസാരിക്കാനും കൈകാര്യം ചെയ്യാനും കഴിയൽ അത്യന്താപേക്ഷിതമായിരിക്കുന്നു. അതിൻ്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് പാഠ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി നാടകമവതരിപ്പിക്കൽ' സംഭാഷണം നടത്തൽ കുറിപ്പ് തയ്യാറാക്കൽ കാലിഗ്രാഫി എഴുത്തുലിപി 'ചിത്രങ്ങൾക്ക് കളറു കൊടുക്കൽ ചിത്രങ്ങൾ സ്വയം വരച്ച് കളർ കൊടുക്കൽ പട്ടം, മുഖം മൂടി പോലുള്ള ജ്യാമിതീയ രൂപങ്ങൾ പോലുള്ള പഠനോപകരണങ്ങൾ എന്നിവ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കാറുണ്ട്.</big>
<big>ഐക്യരാഷ്ട്രസഭ ലോകഭാഷയായി അറബി ഭാഷയെ അംഗീകരിച്ചിരിക്കുന്നു.22 - ഓളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും മില്ല്യൻ കണക്കിന് ആളുകളുടെ സംസാരഭാഷയുമായ അറബി ഭാഷ ജോലി ആവശ്യാർത്ഥവും വ്യാപാര വ്യവസായ ആവശ്യാർത്ഥവും ഭാഷ എഴുതാനും വായിക്കാനും പഠിക്കുന്നതിലപ്പുറം പ്രയോഗ ജീവിതത്തിൽ അത് സംസാരിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നതിനും അത്യന്താപേക്ഷിതമായിരിക്കുന്നു. അതിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് പാഠ്യ പ്രവർത്തനത്തിന്റെ  ഭാഗമായി നാടകമവതരിപ്പിക്കൽ' സംഭാഷണം നടത്തൽ കുറിപ്പ് തയ്യാറാക്കൽ കാലിഗ്രാഫി എഴുത്തുലിപി 'ചിത്രങ്ങൾക്ക് കളറു കൊടുക്കൽ ചിത്രങ്ങൾ സ്വയം വരച്ച് കളർ കൊടുക്കൽ, പട്ടം, മുഖം മൂടി പോലുള്ള ജ്യാമിതീയ രൂപങ്ങൾ പോലുള്ള പഠനോപകരണങ്ങൾ എന്നിവയും പരിശീലിപ്പിക്കാറുണ്ട്.</big>

<big>പുറമെ അറബിപാട്ടു കൾ ഒറ്റയ്ക്കും സംഘം ചേർന്നും വിവിധ ഈണത്തിൽ പാടുകയും വിവരണങ്ങൾ ഒഴുക്കോടെയും തെറ്റില്ലാ  തെയും ഗ്രാഹ്യവും സുവ്യക്തവുമായ രീതിയിൽ വായിച്ചതവതരിപ്പിക്കുകയും ചെയ്യാറുണ്ട്</big>
<big>പുറമെ അറബിപാട്ടുകൾ ഒറ്റയ്ക്കും സംഘം ചേർന്നും വിവിധ ഈണത്തിൽ പാടുകയും വിവരണങ്ങൾ ഒഴുക്കോടെയും തെറ്റില്ലാതെയും ഗ്രാഹ്യവും സുവ്യക്തവുമായ രീതിയിൽ വായിച്ചതവതരിപ്പിക്കുകയും ചെയ്യാറുണ്ട്</big>

<big>    പാഠ്യേതര പ്രവർത്തനത്തിൻ്റെ ഭാഗമായി അറബിക് അസംബ്ലി നടത്തുകയും ദിനാചരണങ്ങളുടെ ഭാഗഭായി പാട്ടുകളും കവിതകളും കുറിപ്പുകളും അവതരി ക്കുന്ന മത്സ' രങ്ങളും അലിഫ് ടാലൻ്റ് ടെസ്റ്റ് പദ നിർമ്മാണം' അറബിക് ക്വിസ് 'ദേശഭക്തിഗാനം തുടങ്ങി ധാരാളം മത്സരങ്ങളിൽ സബ് ജില്ലയിൽ സ്കൂളിന് ഫസ്റ്റും Agrade കളുംകിട്ടിയിട്ടുണ്ട്.</big>
<big>    പാഠ്യേതര പ്രവർത്തനത്തിന്റെ  ഭാഗമായി അറബിക് അസംബ്ലി നടത്തുകയും ദിനാചരണങ്ങളുടെ ഭാഗമായി പാട്ടുകളും കവിതകളും കുറിപ്പുകളും അവതരിപ്പിക്കുന്ന മത്സരങ്ങളും അലിഫ് ടാലൻ്റ് ടെസ്റ്റ്,പദ നിർമ്മാണം,അറബിക് ക്വിസ്, ദേശഭക്തിഗാനം തുടങ്ങി ധാരാളം മത്സരങ്ങളിൽ സബ് ജില്ലയിൽ സ്കൂളിന് ഫസ്റ്റും A grade കളും കിട്ടിയിട്ടുണ്ട്.</big>

<big>ഇങ്ങനെ മതപരമായി അഭികാമ്യമായ ഭാഷ എന്നതിലുപരി സംസാരഭാഷയും കൈകാര്യ ഭാഷയുമാക്കി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്</big>
<big>ഇങ്ങനെ മതപരമായി അഭികാമ്യമായ ഭാഷ എന്നതിലുപരി സംസാരഭാഷയും കൈകാര്യ ഭാഷയുമാക്കി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.</big>

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== <big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 235: വരി 236:
*[[പ്രവൃത്തി പരിചയം ക്ലബ്ബ്|പ്രവൃത്തി പരിചയം]] [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ക്ലബ്ബ്]]
*[[പ്രവൃത്തി പരിചയം ക്ലബ്ബ്|പ്രവൃത്തി പരിചയം]] [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ക്ലബ്ബ്]]

== '''മുൻ സാരഥികൾ''' ==
== '''<big>മുൻ സാരഥികൾ</big>''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 354: വരി 355:
#
#
#
#
== നേട്ടങ്ങൾ ==
== <big>'''നേട്ടങ്ങൾ'''</big> ==
[[പ്രമാണം:Index555.jpg|ലഘുചിത്രം|217x217ബിന്ദു]]
[[പ്രമാണം:Index555.jpg|ലഘുചിത്രം|217x217ബിന്ദു]]
<big>'''എൽ.എസ്.എസ്/ യു.എസ്.എസ്/ വിവിധ സ്കോളർഷിപ്പുകൾ'''</big>
<big>'''എൽ.എസ്.എസ്/ യു.എസ്.എസ്/ വിവിധ സ്കോളർഷിപ്പുകൾ'''</big>
വരി 366: വരി 367:
<big>* വർക്ക്‌ഷീറ്റ് നൽകി പഠനപ്രവർത്തനം ചെയ്യിക്കുകയും വ്യക്തിഗത പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതുകൂടാതെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക സമ്മാനങ്ങളും  നൽകി പ്രോത്‌സാഹിക്കുന്നു. അത് അവരെ മറ്റു കുട്ടികളെപ്പോലെ തുല്യപരിഗണനയായി ഉള്ളവരായി മാറ്റാൻ  സാധിച്ചു.</big>

<big>'''ST കുട്ടികൾക്കുള്ള ലാപ്ടോപ്പ് വിതരണം'''</big>  
<big>'''ST കുട്ടികൾക്കുള്ള ലാപ്‍ടോപ് വിതരണം'''</big>  
[[പ്രമാണം:Index456.jpg|ലഘുചിത്രം|124x124px]]
[[പ്രമാണം:Index456.jpg|ലഘുചിത്രം|124x124px]]
<big>വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എസ്.ടി കുട്ടികളുടെ പഠന പിന്തുണയ്ക്കായി കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ 8 ലാപ്ടോപുകൾ ലഭിച്ചു.</big>
<big>വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എസ്.ടി കുട്ടികളുടെ പഠന പിന്തുണയ്ക്കായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ 8 ലാപ്‍ടോപുകൾ ലഭിച്ചു.</big>

<big>'''കായികം'''</big>  
<big>'''കായികം'''</big>  
വരി 384: വരി 385:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== <big>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</big> ==
[[പ്രമാണം:Inde219.jpg|ലഘുചിത്രം]]
[[പ്രമാണം:Inde219.jpg|ലഘുചിത്രം]]
<big>നൂറ്റാണ്ടിന്റെ പഴമ വിളിച്ചോതുന്ന കടമ്പഴിപ്പുറം സർക്കാർ യുപി സ്കൂളിൽ പഠിച്ചവരിൽ ഒരുപാട് പേർ വിവിധ മേഖലകളിലായി ഉന്നതസ്ഥാനം വഹിക്കുന്നു. നിയമം, കല,സാഹിത്യം, ബാങ്കിംഗ്, അധ്യാപക മേഖലകളിലും അവരുടേതായ വ്യക്തിത്വം കൈവരിക്കുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ എല്ലാവിധ നടത്തിപ്പിനും പരിപാടികൾക്കും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മഹനീയ സാന്നിധ്യം ഉണ്ടാകാറുണ്ട്.</big>

വരി 424: വരി 425:
പ്രമാണം:Pookalthedi4.jpg
പ്രമാണം:Pookalthedi4.jpg
പ്രമാണം:Pookalthedi.jpg
പ്രമാണം:Pookalthedi.jpg
</gallery>[[വീഡിയോ കാണാം|'''വീഡിയോ കാണാം''']]
</gallery>

==വഴികാട്ടി==
== <big>'''ഞങ്ങളുടെ യൂട്യൂബ് ചാനൽ'''</big> ==
<big>കോവിഡ് മഹാമാരിയുടെ കാലത്ത് ഡിജിറ്റൽ യുഗത്തിലേക്ക്  പഠനവും മാറിയപ്പോൾ വിദ്യാലയ മുത്തശ്ശിയും ഡിജിറ്റൽ ലോകത്തേക്ക് ചുവട് വെച്ചു, അതിന്റെ ഭാഗമായി വിദ്യാലയത്തിന് സ്വന്തമായി ഒരു Youtube ചാനൽ ആരംഭിച്ചു.</big>
 
'''[https://youtube.com/channel/UCEEFhWsieuuTLsz03XpvCkA ചാനൽ ലിങ്ക്]'''
 
=== <big>ഡിജിറ്റൽ മാഗസിൻ</big> ===
<big>'''[https://online.fliphtml5.com/dxerh/wgpe/#.YKOoLNlm3n4.gmail എൽ.പി.വിഭാഗം]'''</big>
 
<big>'''[https://online.fliphtml5.com/dxerh/ounc/#.YKOnPv5tqPk.gmail യു.പി വിഭാഗം]'''</big>
 
==<big>'''വഴികാട്ടി'''</big>==

{{#multimaps:10.873851007283847, 76.44496480692999|zoom=16}}
{{#multimaps:10.873851007283847, 76.44496480692999|zoom=16}}

|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
*മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|----

<big>'''SH-53 ലെ കോങ്ങാട് നിന്നും 9.2കി.മീറ്ററും മംഗലാകുന്നു നിന്നും 6 കി.മീറ്ററും അകലത്തായി പാലക്കാട് - പെരിന്തൽമണ്ണ റോഡിൽ സ്ഥിതി ചെയ്യുന്നു.'''</big>
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

|}
|}
|}
<big>'''|}'''</big>
<!--visbot  verified-chils->
<!--visbot  verified-chils->

537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536550...1765225" എന്ന താളിൽനിന്ന് ശേഖരിച്ചത്