ജി.യു.പി.സ്കൂൾ മൂന്നിയൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JAMSHEEDH (സംവാദം | സംഭാവനകൾ) (' == ഹൈടെക് സൗകര്യങ്ങൾ == * സ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക്ക് സജ്ജീകരണങ്ങൾ ചെയ്തുവരുന്നു. * നിലവിൽ എല്ലാ കെട്ടിടങ്ങളിലും ഹൈടെക്ക് സൗകര്യത്തോടെയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹൈടെക് സൗകര്യങ്ങൾ

  • സ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക്ക് സജ്ജീകരണങ്ങൾ ചെയ്തുവരുന്നു.
  • നിലവിൽ എല്ലാ കെട്ടിടങ്ങളിലും ഹൈടെക്ക് സൗകര്യത്തോടെയുള്ള ഓരോ സ്മാർട്ട് ക്ലാസ് റൂമുകൾ.
  • 12 കമ്പ്യൂട്ടറുകളോടെയുള്ള സ്കൂൾ കമ്പ്യൂട്ടർ ലാബ്.
  • അടുത്ത ഘട്ടത്തിൽ ‍‍‍ഡി‍ജിറ്റൽ ലെെബ്രറി സൗകര്യം