ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
09:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 2 }} <center> <poem> മഹാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

മഹാമാരിയെ തുരത്തിടാം
പ്രതിരോധിക്കാം കൊറോണയെ
ഒന്നിച്ചൊന്നായ് കീഴടക്കാം
കൈകൾ കഴുകി പ്രതിരോധിക്കാം
മാസ്ക്കുകൾ ധരിച്ചിടാം
കടകളടച്ച് പ്രതിരോധിക്കാം
നാടിനെ സംരക്ഷിക്കാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
കൈകൾ വച്ച് മറച്ചിടാം
കടയിൽ പോയി വന്ന ശേഷം
കൈകളൊക്കെ
കഴുകിടാം
 

ശിവദ എസ്.കെ
6 ബി ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത