ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

മഹാമാരിയെ തുരത്തിടാം
പ്രതിരോധിക്കാം കൊറോണയെ
ഒന്നിച്ചൊന്നായ് കീഴടക്കാം
കൈകൾ കഴുകി പ്രതിരോധിക്കാം
മാസ്ക്കുകൾ ധരിച്ചിടാം
കടകളടച്ച് പ്രതിരോധിക്കാം
നാടിനെ സംരക്ഷിക്കാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
കൈകൾ വച്ച് മറച്ചിടാം
കടയിൽ പോയി വന്ന ശേഷം
കൈകളൊക്കെ
കഴുകിടാം
 

ശിവദ എസ്.കെ
6 ബി ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത