ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
08:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> ലോകത്തെ കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകത്തെ കാർന്നുതിന്നുമീ-
മഹാമാരിയാം കൊറോണ 'ചൈനയിൽനിന്നാണല്ലോ - രോഗത്തിൻ്റെ ഉത്ഭവം .
സമ്പർക്കത്തിലൂടെ
പകരുന്നൊരീ രോഗം -
ഉന്മൂലനം ചെയ്യാൻ
ഒന്നിച്ചൊന്നായ് നിൽക്കാം
അകലം നമ്മൾ പാലിക്കൂ ജീവിതമാകും യാത്രയിൽ
വീട്ടിലിരിക്കൂ - ജാഗ്രതയോടെ
സുരക്ഷിതരാകൂ നിങ്ങൾ
കൊറോണക്കാലത്തെ ശീലങ്ങൾ -
ഇനിയും നമുക്ക് - പാലിക്കാം
 

ആരഭി കെ
5 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത