ലോകത്തെ കാർന്നുതിന്നുമീ-
മഹാമാരിയാം കൊറോണ 'ചൈനയിൽനിന്നാണല്ലോ - രോഗത്തിൻ്റെ ഉത്ഭവം .
സമ്പർക്കത്തിലൂടെ
പകരുന്നൊരീ രോഗം -
ഉന്മൂലനം ചെയ്യാൻ
ഒന്നിച്ചൊന്നായ് നിൽക്കാം
അകലം നമ്മൾ പാലിക്കൂ ജീവിതമാകും യാത്രയിൽ
വീട്ടിലിരിക്കൂ - ജാഗ്രതയോടെ
സുരക്ഷിതരാകൂ നിങ്ങൾ
കൊറോണക്കാലത്തെ ശീലങ്ങൾ -
ഇനിയും നമുക്ക് - പാലിക്കാം