ജി.യു.പി.എസ് പള്ളിക്കുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 4 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48468 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ജി.യു.പി.എസ് പള്ളിക്കുത്ത്
വിലാസം
നിലമ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-201748468





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. മലബാര് ഡിസ്ട്രിക്ട് ബോര്ഡിന്റെ നേതൃത്വത്തില് 1954 സെപ്തംബര് 29 ന് ആരംഭിച്ചു. ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1976 -77 വര്ഷത്തില് 5-ാം ക്ലാസ് വരെയാണ് ഉണ്ടായത്. പള്ളിക്കുത്ത് സ്വദേശിയായ ശ്രീ ബാലഗോപാലന് നായര് സംഭാവനയായി നല്കിയ രണ്ടേക്കര് ഭൂമിയിലാണ് സ്കൂള് ആരംഭിച്ചത്.ഇപ്പോള് പ്രീ പ്രൈമറി മുതല് 7-ാം ക്ലാസ് വരെയുള്ള ക്ലാസുകള് ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി