ജി.യു.പി.എസ് ചോലക്കുണ്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചോലക്കുണ്ട്

മലപ്പുറം ജില്ലയിൽ പറപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രക്രതിസുന്ദരമായ ഗ്രാമം

ഭൂമിശാസ്ത്രം

കടലുണ്ടിപ്പുഴയുടെ ഓരം ചേർന്ന് പാടവും പുഴയും തോടും കൃഷിയിടങ്ങളും ഉള്ള താഴ്ന്ന പ്രദേശം

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പൊതുവായനശാല
  • അംഗനവാടി
  • പ‍ഞ്ചായത്ത് ഓഫീസ്
  • മൃഗാശുപത്രി
  • ഗവ ഹോമിയോ ആശുപത്രി

ആരാധനാലയങ്ങൾ

  • ചോലക്കുണ്ട് ജുമാമസ്ജിദ്
  • സുബ്രമണ്യക്ഷേത്രം

പ്രമുഖ വ്യക്തികൾ