ജി.യു.പി.എസ്. വട്ടേക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 21 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21562 (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ്. വട്ടേക്കാട്
വിലാസം
വട്ടേക്കാട്

വട്ടേക്കാട് , കൊല്ലങ്കോട്
,
678506
വിവരങ്ങൾ
ഫോൺ04923 266256
ഇമെയിൽgupschoolvattekkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21562 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയലളിത പി വി
അവസാനം തിരുത്തിയത്
21-08-201821562


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു. ഒന്നു മുതൽ ഏഴു വരെ ഓരോ ഡിവിഷനിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം, 2017 ല് ഒന്നും രണ്ടും ക്ലാസ്സുകൾ രണ്ട് ഡിവിഷൻവീതം ആയി ഉയർത്തപ്പെട്ടു. ഈ അധ്യയന വർഷത്തിൽ മൂന്നാം ക്ലാസ് രണ്ട് ഡിവിഷനിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 257 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ

=== ===റേഡിയോ വട്ടേക്കാട്

==                                               

പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ്റേഡിയോ വട്ടേക്കാട്. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് ഈ പരിപാടി നടത്തുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ സർഗ്ഗവാസനകൾ, അറിയിപ്പുകൾ എന്നിവയാണ്റേഡിയോ വട്ടേക്കാട് അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാരനാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ ക്ലാസുകളിലും സ്പീക്കർ ഘടിപ്പിച്ച് ഒരു സ്ഥലത്തുനിന്നും അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നു. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വട്ടേക്കാട്&oldid=496637" എന്ന താളിൽനിന്ന് ശേഖരിച്ചത്