ജി.യു.പി.എസ്. മൂർക്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്


ജി.യു.പി.എസ്. മൂർക്കനാട്
വിലാസം
മൂർക്കനാട്‌

ജി യു ജി എസ് മൂർക്കനാട് ഊർങ്ങാട്ടിരി പി ഒ അരീക്കോട്
,
673639
സ്ഥാപിതം1 - ഒക്ടേബർ - 1954
വിവരങ്ങൾ
ഫോൺ04832844755
ഇമെയിൽmodelups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48243 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുബ്രഹ്മണ്യൻ.പാടുകണ്ണി
അവസാനം തിരുത്തിയത്
14-01-202248243



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്‌ ഉപജില്ലയിലെ ഊർങ്ങാട്ടീരി പഞ്ചായത്തിലെ മൂർക്കനാട്‌ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം

മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)...

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1954 ഒക്ടോബർ 1 ആണ്.വി കെ മാധവൻ നായർ എന്ന ഏക അദ്ധ്യാപകനു കീഴിൽ മൂർക്കനാട് സുന്നി മദ്രസ്സ കെട്ടിടത്തിൽ ബോർ‍ഡ് എലിമെൻററി സ്ക്കുൾ മൂർക്കനാട് എന്ന നാമധേയത്തിൽ സ്ക്കുൾ തുടങ്ങി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

30 ക്ലാസ്മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി & റീഡിംഗ് റൂം, സയിൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, മൾട്ടി മീഡിയ ക്ലാസ്‌റൂം, സ്‌പോർട്‌സ് റൂം, സ്‌റ്റോക് റൂം, പാചകപ്പുര, ശൗചാലയങ്ങൾ എന്നിവയാണ് കെട്ടിട സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിഡിയോ

സ്വാതന്ത്ര്യദിനാഘോഷം

2021

2022

ഓണാഘോഷം 2021

2021

2022

അധ്യാപകദിനാഘോഷം 2021

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._മൂർക്കനാട്&oldid=1286812" എന്ന താളിൽനിന്ന് ശേഖരിച്ചത്