ജി.യു.പി.എസ്. പുല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. പുല്ലൂർ
വിലാസം
പുല്ലൂർ ഹരിപുരം

പുല്ലൂർ ഹരിപുരം
,
ഹരിപുരം പി.ഒ.
,
671531
സ്ഥാപിതം1924
കോഡുകൾ
സ്കൂൾ കോഡ്12244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹൊസദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ പെരിയ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രഭാകരൻ. വി.വി
പി.ടി.എ. പ്രസിഡണ്ട്ഷാജി.പി
എം.പി.ടി.എ. പ്രസിഡണ്ട്ബീന മധു
അവസാനം തിരുത്തിയത്
07-03-202212244hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ചരിത്രം

1924ൽ സ്ഥാപിതമായ വിദ്യാലയം നിരവധി പ്രശ്നങ്ങൾ താണ്ടിയും പരീക്ഷണങ്ങൾ അതിജീവിച്ചുമാണ് ഇന്ന് കാസർഗോഡ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായി ഉയർന്നിരിക്കുന്നത്. പാഠ്യ പാഠ്യേതര മേഖലകളിൽ എക്കാലവും മികച്ച മുന്നേറ്റങ്ങൾ കൈവരിക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വാടക കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം 1957 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥല പരിമിതി മൂലം പുല്ലൂർ സർവ്വീസ് സൊസൈറ്റി ഹാളിൽ ആയിരുന്നു ആദ്യ കാലങ്ങളിൽ ക്ലാസുകൾ .കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികൾ ഉണ്ട്.കൂടാതെ മൂന്ന് പ്രീപ്രൈമറി ക്ലാസുകളുംഉണ്ട്.ലൈബ്രറി,ലാബ്,ഭക്ഷണപ്പുര,കളിസ്ഥലം,സ്റ്റേജ്, അസംബ്ലീഹാൾ,കമ്പ്യുട്ടർ ലാബ് എന്നിവയും ഉണ്ട്.

എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടത്തിൻെറ നിർമ്മാണം പൂർത്തിയായി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ശാസ്ത്രരംഗം
  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • വിദ്യാരംഗം കലാ സാഹിത്യ വേദി

പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
1 കൃഷ്ണൻ നായർ ടി 1924-1925
2 അമ്പു നായർ എൻ 1925-1948
3 കോമൻ വി 1948-1950
4 കൃഷ്ണൻ ഗുരുക്കൾ പി എം 1950-1955
5 ചന്തുക്കുട്ടി നമ്പ്യാർ എം പി 1955-
6 കൃഷ്ണൻ ഗുരുക്കൾ പി എം 1955-1956
7 കുഞ്ഞിക്കണ്ണൻ പി 1956-1961
8 കണ്ണൻ നായർ പി 1961-1974
9 മാധവൻ നായർ എൻ 1975-1981
10 ചന്തു മണിയാണി പി 1981-1992
11 കുഞ്ഞമ്പു എ 1992-1997
12 കുഞ്ഞികൃഷ്ണൻ വി ടി വി 1997-1999
13 കുഞ്ഞമ്പു എ 1999-2003
14 കെ വി രാമചന്ദ്രൻ 2003-2004
15 പപ്പൻ കുട്ടമത്ത് 2004-2005
16 ജി ശിവരാജൻ 2005-2015
17 ഗോപി വി 2015-2017
18 ഇന്ദിരാമ്മ എസ് 2017-2018
19 ജഗദീശൻ എൻ 2018-2020
20 പ്രഭാകരൻ വി വി 2020-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ദിവാകരൻ വിഷ്ണുമംഗലം
  • രാജേന്ദ്രൻ പുല്ലൂർ

ചിത്രശാല

വഴികാട്ടി

  • കാഞ്ഞങ്ങാട് കാസർഗോഡ് ദേശീയപാതയിൽ കാഞ്ഞങ്ങാട് നിന്ന് ഹൈവേ വഴി വടക്കോട്ട് പുല്ലുരിൽ എത്തുക.അവിടെ നിന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.

{{#multimaps:12.35783, 75.10134 |zoom=16}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പുല്ലൂർ&oldid=1716385" എന്ന താളിൽനിന്ന് ശേഖരിച്ചത്