ജി.യു.പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി..യു..പി,എസ്.ചമ്രവട്ടം/അക്ഷരവൃക്ഷം/വ്യാധി എന്ന താൾ ജി.യു.പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/വ്യാധി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാധി


മഹാവ്യാധി ഇത് മഹാവ്യാധിയാ....(2)
നാടുകൾക്ക് മുന്നിൽ രാജ്യങ്ങൾക്ക് മുന്നിൽ
ആശങ്ക നിറച്ച വ്യാധിയിത് (2)
മരണത്തിനിടയായ് കലഹത്തിനിടയായ്
ലോക്ക്ഡൗണിന്റെ കാരണമിത് (2)
ആഘോഷമില്ല പർച്ചേസുമില്ല
വിനോദയാത്രകളൊന്നുമില്ല..... (2)
അവധിക്കാലത്ത് പുറത്തിറങ്ങാനൊരു വഴിയുമില്ല
മഹാവ്യാധി ഇത് മഹാവ്യാധിയാ....(2)
അതിജീവിക്കാം എല്ലാ വ്യാധിയും
നാരുപോലെ വലിച്ചെറിയാം (2)
വീട്ടിലിരിക്കൂ....സുരക്ഷിതരാകൂ....
സന്തോഷവാനായ് കഴിഞ്ഞിടൂ.....(2)
സന്തോഷവാനായ് കഴിഞ്ഞിടൂ.....


 

അനശ്വര കെ.പി
V - A ജി. യു. പി. എസ് ചമ്രവട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത