"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
==='''<u>മാത്സ്  എക്സ്പോ</u>'''===
==='''<u>മാത്സ്  എക്സ്പോ</u>'''===
കോവിഡ് കാലത്ത്  ഓൺലൈൻ ക്ലാസ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി  കുട്ടികൾ  നിർമ്മിച്ച  ഗണിത ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി.  ഓരോ ക്ലാസിൽ നിന്നും  ഏറ്റവും മികച്ച ഉത്പന്നം കൊണ്ടുവന്ന കുട്ടിക്ക് സമ്മാനം നൽകി. [https://youtu.be/7G6-QdWBNWo വീഡിയോ]

=== <u>ഉല്ലാസ ഗണിതം -  രക്ഷാകർതൃ ശില്പശാല</u> ===
ഗണിതപഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിവരുന്ന പഠനപോഷണ പരിപാടിയായ ഉല്ലാസ ഗണിതം പരിപാടി ഒന്ന് രണ്ട് ക്ലാസുകളിൽ  വിജയകരമായി നടത്തി. രക്ഷിതാക്കൾക്ക് ഗണിതാശയങ്ങൾ ഉൾക്കൊള്ളുന്ന ധാരാളം കളികൾ  പരിചയപ്പെടുത്തി.

== '''മറ്റു പ്രവർത്തനങ്ങൾ''' ==
== '''മറ്റു പ്രവർത്തനങ്ങൾ''' ==

21:44, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2019- 20 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

2019- 20 അധ്യയനവർഷം ഓൺലൈൻ ക്ലാസിലെ നോട്ടുബുക്കുകൾ വിലയിരുത്തുന്നതിനായി എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ചു. ഓൺലൈൻ പഠനത്തിന് ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി. ഇത്തരം കുട്ടികൾക്ക് ഫോണുകൾ, ടിവി എന്നിവ നൽകി.ഈ അധ്യയന വർഷം വിവിധ മത്സരങ്ങൾ ഓൺലൈനായി നടത്തി. കുട്ടികൾക്കുള്ള സമ്മാനങ്ങൾ വീടുകളിൽ എത്തിച്ചു.

2021-22 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

ചങ്ങാതിക്കൂട്ടം

2021-22 അധ്യയനവർഷത്തിൽ അരിക്കോട് ബിആർസി യുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണത്തിൻറെ ഭാഗമായി കുട്ടികളുടെ ഭവന സന്ദർശനം നടത്തി. വീഡിയോ

മാത്സ് എക്സ്പോ

കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഗണിത ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി. ഓരോ ക്ലാസിൽ നിന്നും ഏറ്റവും മികച്ച ഉത്പന്നം കൊണ്ടുവന്ന കുട്ടിക്ക് സമ്മാനം നൽകി. വീഡിയോ

ഉല്ലാസ ഗണിതം - രക്ഷാകർതൃ ശില്പശാല

ഗണിതപഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിവരുന്ന പഠനപോഷണ പരിപാടിയായ ഉല്ലാസ ഗണിതം പരിപാടി ഒന്ന് രണ്ട് ക്ലാസുകളിൽ വിജയകരമായി നടത്തി. രക്ഷിതാക്കൾക്ക് ഗണിതാശയങ്ങൾ ഉൾക്കൊള്ളുന്ന ധാരാളം കളികൾ പരിചയപ്പെടുത്തി.

മറ്റു പ്രവർത്തനങ്ങൾ

  • എസ്. ആർ. ജി
  • സി. പി. ടി. എ
  • ക്ലബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • കല കായിക പ്രവൃത്തിപരിചയ മേളകൾ
  • അസംബ്ലി
  • യൂട്യൂബ് ചാനൽ
  • ഫീൽഡ് ട്രിപ്പുകൾ
  • ആകാശവാണി- പ്രോഗ്രാം
  • ബാലസഭ
  • ഓൺലൈൻ നൃത്ത മത്സരം. വീഡിയോ