"ജി.ബി.എച്ച്.എസ്സ്.എസ്സ്. പറയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| പ്രധാന അദ്ധ്യാപകന്‍=  പൂ‍‍ഷ്പ. ഒ. എസ്   
| പ്രധാന അദ്ധ്യാപകന്‍=  പൂ‍‍ഷ്പ. ഒ. എസ്   
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ് കുമാര്‍.പി
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ് കുമാര്‍.പി
|ഗ്രേഡ്=5||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=Parayanchery1.JPEG
| സ്കൂള്‍ ചിത്രം=Parayanchery1.JPEG

13:49, 4 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ബി.എച്ച്.എസ്സ്.എസ്സ്. പറയഞ്ചേരി
വിലാസം
കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-2017Nasarkiliyayi


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് പറയഞ്ചേരി ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1961-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

17030. ‎

         sujanapal(late) was former student of this school.

വഴികാട്ടി

1886 - ഗണപത്റാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 വിജയന്‍
1983 - 87 നരേന്ദ്രപ്രസാദ്
1987 - 88 കമലാദേവി
1989 - 90 ഇമ്പിച്ചിപാത്തുമ്മ
1990 - 92 സി. ജോസഫ്
1992-01 ബാലകൃഷ്ണന്‍
2004 - 05 മുരളീധരന്‍
2005- 07 കെ.കെ.കുഞ്ഞിക്കേളു.
2007- 09 എന്‍. സുരേന്ദ്രന്‍
2009 -2010 ഹരിമോഹനന്‍ എന്‍
2010-2011 PRABHALAKSHMI
2011-13 SATHYAN.K.P
2013-14 SASIDHARAN.P.N
2014- CONTINUES PUSHA.O.S

<googlemap version="0.9" lat="11.2561" lon="75.797049" zoom="17" width="350" height="350" selector="no"> 11.254027, 75.796856, gbhss parayanchery </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.