ജി.ഡബ്ല്യൂ.എൽ.പി.എസ്.പുലാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20647 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ഡബ്ല്യൂ.എൽ.പി.എസ്.പുലാശ്ശേരി
വിലാസം
പുലാശ്ശേരി

പുലാശ്ശേരി.പി.ഒ
,
679307
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04662262053
ഇമെയിൽgwlpspulassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്2064‌7 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-202220647


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട കൊപ്പം ഗ്രാമപഞ്ചായത്തിലാണ് പുലാശ്ശേരി ഗവണ്മെന്റ് വെൽഫയർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കിഴക്ക് തരുതലക്കുന്നും, പടിഞ്ഞാറ് രായിരനെല്ലൂർ മലയും, വടക്ക് ചളമ്പ്രക്കുന്നും, തെക്ക് രാമഗിരിക്കോട്ടയും അതിരിട്ടു നിൽക്കുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് കൊപ്പം പഞ്ചായത്ത്‌. ചളമ്പ്രക്കുന്നിന്റെ താഴ്‌വാരഭൂമിയാണ് പുലാശ്ശേരി. കുന്നുകളും താഴ്‌വാരകളും ഇടയ്ക്കിടെ നെൽവയലുകളും തോപ്പും ചെറുതോടുകളും ഇടകലർന്ന് പ്രകൃതി രമണീയമായ പ്രദേശം.

ഭൗതികസൗകര്യങ്ങൾ

മുഴുവൻ ഡിജിറ്റെൈലസ്സഡ് സ്മാർട്ട് ക്ലാസുകൾ

പ്രത്യേക ഓഫീസ് മുറിയും സ്റ്റാഫ് മുറിയും

ഡസ്റ്റ്ലസ്സ് കാമ്പസ്

ഭക്ഷണ ഹാൾ,അടുക്കള

പൂന്തോട്ടം

കളിസ്ഥലം

ശുചിമുറികൾ

CWSN TOILET


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എ

എം .പി .രാമൻ മാസ്റ്റർ

സി.പി. സതീേദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

   • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 10 കിലോമീറ്റർ) 
   •  പട്ടാമ്പിയിൽ നിന്ന് വളാഞ്ചേരിയിലേക്കുള്ള വഴിയിൽ പുലാശ്ശേരി  [10 കിലോമീറ്റർ ]
  .   വളാഞ്ചേരി ബസ്റ്റാന്റിൽ നിന്നും പട്ടാമ്പിയിലേക്കുള്ള വഴിയിൽ പുലാശ്ശേരി (14 കിലോമീറ്റർ)

{{#multimaps:10.864723218052694, 76.17379500809501|zoom=18}}