ജി.ടി.ഡബ്ല്യു.എൽ.പി.എസ് ചിണ്ടക്കി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽമണ്ണാർക്കാട് ഉപജില്ലയിലെഅട്ടപ്പാടി ബ്ലോക്കിലെ ചിണ്ടക്കി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു .മൂന്നു അദ്ധ്യാപകരും ഒരു പ്രാധാന അദ്ധ്യാപകനും ഉൾ കൊള്ളുന്നതാണ് ഈ വിദ്യാലയത്തിലെ വൈജ്ഞാനിക രംഗം

ജി.ടി.ഡബ്ല്യു.എൽ.പി.എസ് ചിണ്ടക്കി
വിലാസം
ചിണ്ടക്കി

ചിണ്ടക്കി
,
ചിണ്ടക്കി പി.ഒ.
,
678582
സ്ഥാപിതം24 - 07 - 1978
വിവരങ്ങൾ
ഇമെയിൽgtwlpschindakki@gmail.com
കോഡുകൾ
സ്കൂൾ കോഡ്21807 (സമേതം)
യുഡൈസ് കോഡ്32060100101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്അട്ടപ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅഗളി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആരിഫ് കെ
പി.ടി.എ. പ്രസിഡണ്ട്ബാബ‍ു
എം.പി.ടി.എ. പ്രസിഡണ്ട്വെള്ളി
അവസാനം തിരുത്തിയത്
14-03-2024Mkikku


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം ആയിരത്തി തൊള്ളായിരത്തി എഴുപത്തിയെട്ടിനാണ് സ്ഥാപിച്ചത് .ഒന്നാമത്തെ അഡ്മിഷൻ ശ്രീ രംഗ സ്വാമി അവർകളാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാനാധ്യാപകന്റെ പേര് ചാർജെടുത്ത തിയ്യതി വിടുതൽ തിയ്യതി സേവന കാലം
നാരായണൻ എം 02/12/2021 ..... തുടരുന്നു
രമണി വി.എം 31/05/2019 15/06/2020 ഒരു വർഷവും പതിനഞ്ച്‌ ദിവസവും

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.090839262854722, 76.52610737730365|zoom=18}}