"ജി.എൽ.പി.എസ് (ഗേൾസ്) വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| സ്കൂള്‍ വിലാസം= പാലസ്‌ റോഡ്  വടക്കാഞ്ചേരി പോസ്റ്റ്  
| സ്കൂള്‍ വിലാസം= പാലസ്‌ റോഡ്  വടക്കാഞ്ചേരി പോസ്റ്റ്  
| പിന്‍ കോഡ്= 680582
| പിന്‍ കോഡ്= 680582
| സ്കൂള്‍ ഫോണ്‍= 04884-234113
| സ്കൂള്‍ ഫോണ്‍= 04884-234113
| സ്കൂള്‍ ഇമെയില്‍= glpsgirlswadakkanchery@gmail.com
| സ്കൂള്‍ ഇമെയില്‍= glpsgirlswadakkanchery@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= വടക്കാഞ്ചേരി
| ഉപ ജില്ല= വടക്കാഞ്ചേരി
വരി 24: വരി 21:
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=22
| ആൺകുട്ടികളുടെ എണ്ണം=22
| പെൺകുട്ടികളുടെ എണ്ണം= 21
| പെൺകുട്ടികളുടെ എണ്ണം= 21
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 43
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 43
വരി 31: വരി 27:
| പ്രധാന അദ്ധ്യാപകന്‍= ജലജ പി കെ           
| പ്രധാന അദ്ധ്യാപകന്‍= ജലജ പി കെ           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= 24615-GLPS(Girls)Wadakkanchery..JPG
| സ്കൂള്‍ ചിത്രം=24615-GLPS(Girls)Wadakkanchery.JPG
| }}
| }}



17:17, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് (ഗേൾസ്) വടക്കാഞ്ചേരി
വിലാസം
വടക്കാഞ്ചേരി
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017SEBIN





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തലപ്പിള്ളി താലൂക്കിന്റെ ആസ്‌ഥാനമായ വടക്കാഞ്ചേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം.വടക്കാഞ്ചേരി ഗവണ്മെന്റ് ഗേൾസ് ഹൈസ്‌കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1996 -97 അധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കോമ്പൗണ്ടിൽ നിന്നും മാറ്റി പാലസ് റോഡിലുള്ള ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഈ വിദ്യാലയം ആനപ്പറമ്പ് സ്‌കൂൾ എന്ന പേരിലാണ് നാട്ടിൽ

അറിയപ്പെടുന്നത്‌.

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടർ ലാബ് , ഇരിപ്പിടങ്ങൾ സജ്ജമാക്കിയ ഭക്ഷണശാല തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ സ്‌കൂൾ അങ്കണം ടൈൽ വിരിച്ച ക്ലാസ് മുറികൾ, എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് വായനാമുറി നവീകരിച്ച ശുചിമുറികളും കക്കൂസുകളും

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി