"ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം | color= 2 }} നമുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:




  /
   
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് അമീർ ഷാൻ സി ടി
| പേര്= മുഹമ്മദ് അമീർ ഷാൻ സി ടി
വരി 38: വരി 38:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          ജി എൽപി സ്കൂൾ പുൽവെട്ട
| സ്കൂൾ=          ജി എൽപി സ്കൂൾ പുൽവെട്ട
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=48531
| ഉപജില്ല=      വണ്ടൂർ  
| ഉപജില്ല=      വണ്ടൂർ  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം

15:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധം


നമുക്ക് ഒന്നിച്ചീടാം

പരിസരം വൃത്തിയാക്കീടാം

മാലിന്യം സംസ്കരിച്ചീടാം

ശുചിത്വത്തോടെ മുന്നേറാം,

കൈ കഴുകീടം

രണ്ടു നേരം കുളിച്ചീടാം നല്ല

ഭക്ഷണം കഴിച്ചീടാം

ആരോഗ്യത്തോടെ മുന്നേറാം,

ശുചിത്വവും, ആരോഗ്യവും,

അങ്ങനെ നമുക്ക്

രോഗ പ്രതിരോധം കൂട്ടീടാം.




മുഹമ്മദ് അമീർ ഷാൻ സി ടി
4 A ജി എൽപി സ്കൂൾ പുൽവെട്ട
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത