രോഗ പ്രതിരോധം
നമുക്ക് ഒന്നിച്ചീടാം
പരിസരം വൃത്തിയാക്കീടാം
മാലിന്യം സംസ്കരിച്ചീടാം
ശുചിത്വത്തോടെ മുന്നേറാം,
കൈ കഴുകീടം
രണ്ടു നേരം കുളിച്ചീടാം നല്ല
ഭക്ഷണം കഴിച്ചീടാം
ആരോഗ്യത്തോടെ മുന്നേറാം,
ശുചിത്വവും, ആരോഗ്യവും,
അങ്ങനെ നമുക്ക്
രോഗ പ്രതിരോധം കൂട്ടീടാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത
|