"ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=        മഹാമാരി
| color=          2





18:11, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം



കേട്ടോ കൂട്ടുകാരേ, കൊറോണയാണ് നാട്ടിൽ, അകലം പാലിക്കൂ, വീട്ടിലിരിക്കൂ.

മാസ്ക് ഉപയോഗിക്കൂ, സുരക്ഷിതരാകൂ. കൂട്ടുകാരേ, മരുന്നില്ല, ചികിത്സയില്ല, സോപ്പ് ഉപയോഗിക്കൂ കൈ കഴുകൂ.

ശുചിത്വം പാലിക്കൂ വീട്ടിലിരിക്കൂ കൂട്ടുകാരെ. പരിസരം വൃത്തിയാക്കൂ കൂട്ടുകാരേ.

നമുക്കൊന്നിച്ചു നേരിടാം, അതി ജീവിക്കാം ഈ മഹാമാരിയെ


ദിയ കെ
3 A [[|ജി എൽപി സ്കൂൾ പുൽവെട്ട]]
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത