ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കേട്ടോ കൂട്ടുകാരേ,
കൊറോണയാണ് നാട്ടിൽ,
അകലം പാലിക്കൂ, വീട്ടിലിരിക്കൂ.

മാസ്ക് ഉപയോഗിക്കൂ, സുരക്ഷിതരാകൂ.
കൂട്ടുകാരേ, മരുന്നില്ല, ചികിത്സയില്ല,
സോപ്പ് ഉപയോഗിക്കൂ കൈ കഴുകൂ.

ശുചിത്വം പാലിക്കൂ വീട്ടിലിരിക്കൂ കൂട്ടുകാരെ.
പരിസരം വൃത്തിയാക്കൂ കൂട്ടുകാരേ.

നമുക്കൊന്നിച്ചു നേരിടാം, അതി ജീവിക്കാം ഈ മഹാമാരിയെ


ദിയ കെ
3 A ജി എൽപി സ്കൂൾ പുൽവെട്ട
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത