ജി.എൽ.പി.എസ് തരിശ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 30 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾക്കു സന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾക്കു സന്ദേശങ്ങൾ കൈമാറി. പോസ്റ്റർ രചനയും നടത്തി. സ്കൂൾ അങ്കണത്തിൽ ചെടികളും വൃക്ഷങ്ങളും നട്ടു. കുട്ടികൾ ജന്മദിനത്തിൽ സമ്മാനമായി ചെടികൾ നൽകുന്നു