ജി.എൽ.പി.എസ് തരിശ്/ ടാലൻറ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

സർഗവേള ഉച്ചയുടെഇടവേളയിൽ വിവധ തരം കലാ പരിപാടികൾ അരങ്ങേറുന്നു (ഒരുദിനം ഒരു കവിത അവതരിപ്പിക്കുന്നു എനിക്കും പറയാനുണ്ട് സ്കിറ്റുകൾ ഡാൻസ്)



കളിമുറ്റം

ഓരോ ക്ലാസും ഓരോ ദിവസം കളിമുറ്റത്തിൽ പങ്കെടുക്കുന്നു..പഴയ കളികൾ പരിചയപ്പെടുത്തുന്നു