"ജി.എൽ.പി.എസ് തരിശ്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  ജൂൺ 5  
  ജൂൺ 5  
പരിസ്ഥിതി ദിനം
'''പരിസ്ഥിതി ദിനം'''
      സ്കൂളിൽ മുഴുവൻ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു..
സ്കൂളിൽ മുഴുവൻ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു..
   
ജൂൺ 19
ജൂൺ 19
  വായനാദിനം
  '''വായനാദിനം'''[[പ്രമാണം:Kithab.jpg|ലഘുചിത്രം|പ്രദർശനത്തിൽ നിന്ന് ]]
തരിശ് ലൈബ്രറിയുടെ സഹായത്തോടെ പുസ്തക പ്രദർശനം നടത്തി..ക്വിസ്,വായനാ മത്സരം എന്നിവയും നടത്തി. 

ബഷീർ ദിനം  
വായിച്ചാലും വായിച്ചില്ലെങ്കിലും കുഞ്ഞുങ്ങൾ വളർന്ന് കൊണ്ടേയിരിക്കും, വായനയുടെ വളർച്ചയും അതോടൊപ്പം ഉണ്ടാവട്ടെ... തരിശ് NUK ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വായനാ പക്ഷാചരണത്തിൽ തരിശ് സ്കൂളിലെ LKG മുതൽ നാലാം തരം വരെയുള്ള കുട്ടികൾക്കായി ഒരുക്കിയ പുസ്തകപ്രദർശനം. തരിശ് സ്കൂളിൽ  15 നാളുകളിൽ വായനയുടെ പുതു ലോകം വസന്തമാക്കി മാറ്റാൻ ഒട്ടേറെ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട് സ്പെഷ്യൽ സർഗവേള നടന്നു, പുസ്തക പ്രദർശനം, ക്ലാസ്സ് ലൈബ്രറി, കുടിക്കവിതാലാപനം,ക്വിസ്സ് ,വായനാ മത്സരം എന്നിവയും നടത്തി.
 
'''ബഷീർ ദിനം '''
ജൂലൈ 5
ജൂലൈ 5
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ നാടകം,ബഷീർ പുസ്തകങ്ങളുടെ പ്രദർശനം,,കഥാപാത്രങ്ങളുടെ അവതരണം എന്നിവ നടത്തി..
 
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ നാടകം,ബഷീർ പുസ്തകങ്ങളുടെ പ്രദർശനം,,കഥാപാത്രങ്ങളുടെ അവതരണം എന്നിവ നടത്തി..എല്ലാ കുട്ടികളും പതിപ്പ് തയ്യാറാക്കി
[[പ്രമാണം:Bsheer.jpg|ലഘുചിത്രം|ബഷീർ ദിനം ചിത്രകാരൻ ശ്രീ അസീസ് ഉദ്ഘാടനം ചെയ്യുന്നു ]]
[[പ്രമാണം:FB IMG 1576160515592.jpg|ലഘുചിത്രം|നടുവിൽ]]

ജൂലൈ 21  
ജൂലൈ 21  
ചാന്ദ്രദിനം
''''ചാന്ദ്രദിനം'''
ചാന്ദ്രദിനത്തിൽ റോക്കറ്റിൻ്റെ മാതൃകയുണ്ടാക്കി..
ചാന്ദ്രദിനത്തിൽ റോക്കറ്റിൻ്റെ മാതൃകയുണ്ടാക്കി..
ബഹിരാകാശ യാത്രികരെ പരിചയപ്പെടുത്തുന്ന വീ‍ഡിയോ കാണിച്ചു..
ബഹിരാകാശ യാത്രികരെ പരിചയപ്പെടുത്തുന്ന വീ‍ഡിയോ കാണിച്ചു..
ക്വിസ് നടത്തി
ക്വിസ് നടത്തി
[[പ്രമാണം:Day of rocket.jpg|ലഘുചിത്രം ]]
[[പ്രമാണം:Day of rocket.jpg|ലഘുചിത്രം ]]
ഓഗസ്റ്റ് 6  
ഓഗസ്റ്റ് 6  
ഹിരോഷിമാ ദിനം
'''ഹിരോഷിമാ ദിനം''
യുദ്ധ വിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കി..
യുദ്ധ വിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കി..
പ്രത്യേക അസംബ്ലി നടത്തി
പ്രത്യേക അസംബ്ലി നടത്തി
ഓഗസ്റ്റ് 15 സ്വാത ന്ത്ര ദിനം
 
ഓഗസ്റ്റ് 15 '''സ്വാത ന്ത്ര ദിനം'''
സെപ്റ്റംബർ 5
[[പ്രമാണം:New Doc 2019-12-25 19.21.57.jpg|ലഘുചിത്രം]]
അധ്യാപക ദിനം  
[[പ്രമാണം:New Doc 2019-12-27 19.00.03.jpg|thumb|സ്വതന്ത്രദിനത്തിൽ]]
സ്റ്റുഡൻറ് ടീച്ചർമാർക്ക് പ്രത്യേക ബാഡ്ജ് നൽകി ആദരിച്ചു..കുട്ടികൾ അധ്യാപകർക്ക് വേണ്ടി ആശംസാ കാർഡുകൾ നൽകുകയും പ്രത്യേക പൂക്കളം ഒരുക്കുകയും ചെയ്തു..
 
സ്വതന്ത്ര ദിനത്തിൽ എല്ലാ വർഷവും മിഠായിയും പായസവും വിതരണം ചെയ്യുന്നു. ക്വിസ് മത്സരങ്ങൾ നടത്തുന്നു. രക്ഷിതാക്കളും പി ടി എ, എം ടി എ ക്കാരും പങ്കെടുക്കുന്നു
  സെപ്റ്റംബർ 5
'''അധ്യാപക ദിനം'''
സ്റ്റുഡൻറ് ടീച്ചർമാർക്ക് പ്രത്യേക ബാഡ്ജ് നൽകി ആദരിച്ചു..കുട്ടികൾ അധ്യാപകർക്ക് വേണ്ടി ആശംസാ കാർഡുകൾ നൽകുകയും പ്രത്യേക പൂക്കളം ഒരുക്കുകയും ചെയ്തു..

ഒക്ടോബർ 2
ഒക്ടോബർ 2
ഗാന്ധിജയന്തി  
'''ഗാന്ധിജയന്തി'''
  ഗാന്ധിജയന്തി യോടനുബന്ധിച്ച് സ്കൂൾ പരിസരം ശുചിയാക്കി
  ഗാന്ധിജയന്തി യോടനുബന്ധിച്ച് സ്കൂൾ പരിസരം ശുചിയാക്കി
നവംബർ1
നവംബർ1

കേരളാപിറവി
'''കേരളാപിറവി'''
പ്രത്യേക സർഗ്ഗവേള നടത്തി
പ്രത്യേക സർഗ്ഗവേള നടത്തി
നവംബർ 12 പക്ഷി നിരീക്ഷണ ദിനം
നവംബർ 12 '''പക്ഷി നിരീക്ഷണ ദിനം'''
[[പ്രമാണം:FB IMG 1576475581886.jpg|thumb|Birds day]]
 
[[പ്രമാണം:Birds.jpg|ലഘുചിത്രം]]
[[പ്രമാണം:Birds.jpg|ലഘുചിത്രം]]
ക്വിസ്,പക്ഷി നിരീക്ഷണം,ചിത്രം കാണിച്ച് എത്ര പക്ഷികളുടെപേരറീയാം എന്നിവ നടത്തി
ക്വിസ്,പക്ഷി നിരീക്ഷണം,ചിത്രം കാണിച്ച് എത്ര പക്ഷികളുടെപേരറീയാം എന്നിവ നടത്തി

നവംബർ14  
നവംബർ14  
ശിശുദിനം
'''ശിശുദിനം'''
ശിശുദിനറാലി,പ്രത്യേക സർഗ്ഗവേള,ക്വിസ്,എന്നിവ നടത്തി.
ശിശുദിനറാലി,പ്രത്യേക സർഗ്ഗവേള,ക്വിസ്,എന്നിവ നടത്തി.
[[പ്രമാണം:Shishu.jpg|ലഘുചിത്രം]]
[[പ്രമാണം:Shishu.jpg|ലഘുചിത്രം]]
'''ലോക അറബിക് ദിനം'''
ലോക അറബിക് ദിനത്തിൽ പഞ്ചായത്തിലെ എല്ലാ സ്കൂളുകളും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി.സമ്മാനങ്ങളും നൽകി.
[[പ്രമാണം:New Doc 2019-12-28 18.57.52.jpg|thumb|അറബിക് ദിനാചരണം]]

18:54, 28 ഡിസംബർ 2019-നു നിലവിലുള്ള രൂപം

ജൂൺ 5 

പരിസ്ഥിതി ദിനം സ്കൂളിൽ മുഴുവൻ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു..

ജൂൺ 19

വായനാദിനം

പ്രദർശനത്തിൽ നിന്ന്

വായിച്ചാലും വായിച്ചില്ലെങ്കിലും കുഞ്ഞുങ്ങൾ വളർന്ന് കൊണ്ടേയിരിക്കും, വായനയുടെ വളർച്ചയും അതോടൊപ്പം ഉണ്ടാവട്ടെ... തരിശ് NUK ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വായനാ പക്ഷാചരണത്തിൽ തരിശ് സ്കൂളിലെ LKG മുതൽ നാലാം തരം വരെയുള്ള കുട്ടികൾക്കായി ഒരുക്കിയ പുസ്തകപ്രദർശനം. തരിശ് സ്കൂളിൽ 15 നാളുകളിൽ വായനയുടെ പുതു ലോകം വസന്തമാക്കി മാറ്റാൻ ഒട്ടേറെ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട് സ്പെഷ്യൽ സർഗവേള നടന്നു, പുസ്തക പ്രദർശനം, ക്ലാസ്സ് ലൈബ്രറി, കുടിക്കവിതാലാപനം,ക്വിസ്സ് ,വായനാ മത്സരം എന്നിവയും നടത്തി.

ബഷീർ ദിനം 

ജൂലൈ 5

ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ നാടകം,ബഷീർ പുസ്തകങ്ങളുടെ പ്രദർശനം,,കഥാപാത്രങ്ങളുടെ അവതരണം എന്നിവ നടത്തി..എല്ലാ കുട്ടികളും പതിപ്പ് തയ്യാറാക്കി

ബഷീർ ദിനം ചിത്രകാരൻ ശ്രീ അസീസ് ഉദ്ഘാടനം ചെയ്യുന്നു

ജൂലൈ 21 'ചാന്ദ്രദിനം ചാന്ദ്രദിനത്തിൽ റോക്കറ്റിൻ്റെ മാതൃകയുണ്ടാക്കി.. ബഹിരാകാശ യാത്രികരെ പരിചയപ്പെടുത്തുന്ന വീ‍ഡിയോ കാണിച്ചു.. ക്വിസ് നടത്തി

ഓഗസ്റ്റ് 6 'ഹിരോഷിമാ ദിനം യുദ്ധ വിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കി.. പ്രത്യേക അസംബ്ലി നടത്തി

ഓഗസ്റ്റ് 15 സ്വാത ന്ത്ര ദിനം

സ്വതന്ത്രദിനത്തിൽ

സ്വതന്ത്ര ദിനത്തിൽ എല്ലാ വർഷവും മിഠായിയും പായസവും വിതരണം ചെയ്യുന്നു. ക്വിസ് മത്സരങ്ങൾ നടത്തുന്നു. രക്ഷിതാക്കളും പി ടി എ, എം ടി എ ക്കാരും പങ്കെടുക്കുന്നു

സെപ്റ്റംബർ 5

അധ്യാപക ദിനം സ്റ്റുഡൻറ് ടീച്ചർമാർക്ക് പ്രത്യേക ബാഡ്ജ് നൽകി ആദരിച്ചു..കുട്ടികൾ അധ്യാപകർക്ക് വേണ്ടി ആശംസാ കാർഡുകൾ നൽകുകയും പ്രത്യേക പൂക്കളം ഒരുക്കുകയും ചെയ്തു..

ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധിജയന്തി യോടനുബന്ധിച്ച് സ്കൂൾ പരിസരം ശുചിയാക്കി

നവംബർ1

കേരളാപിറവി പ്രത്യേക സർഗ്ഗവേള നടത്തി നവംബർ 12 പക്ഷി നിരീക്ഷണ ദിനം

Birds day

ക്വിസ്,പക്ഷി നിരീക്ഷണം,ചിത്രം കാണിച്ച് എത്ര പക്ഷികളുടെപേരറീയാം എന്നിവ നടത്തി

നവംബർ14 ശിശുദിനം ശിശുദിനറാലി,പ്രത്യേക സർഗ്ഗവേള,ക്വിസ്,എന്നിവ നടത്തി.

ലോക അറബിക് ദിനം ലോക അറബിക് ദിനത്തിൽ പഞ്ചായത്തിലെ എല്ലാ സ്കൂളുകളും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി.സമ്മാനങ്ങളും നൽകി.

അറബിക് ദിനാചരണം