ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/ എ൯െറ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എ൯െറ വിദ്യാലയം


 

  അനന്തമാം കോടി പ്രഭാവ മേന്തി
വിളങ്ങി നിൽക്കുമീ വിദ്യാലയം
അക്ഷരജ്യോതി സ്വരൂപമായെന്നും
മിന്നിതിളങ്ങുമീ വിദ്യാലയം
കുളിർമയേകും കുളിർ തെന്നൽ പോലെ
ശോഭനമാമൊരു വിദ്യാലയം
അറിവിൻ നിറകുടമേന്തി നിൽക്കും
തൂമ‍ഞ്ഞുപോലൊരു വിദ്യാലയം

 

Akshaja .P
5 A ജി.എൽ.പി.എസ് ചടങ്ങാംകുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത