Login (English) Help
അനന്തമാം കോടി പ്രഭാവ മേന്തി വിളങ്ങി നിൽക്കുമീ വിദ്യാലയം അക്ഷരജ്യോതി സ്വരൂപമായെന്നും മിന്നിതിളങ്ങുമീ വിദ്യാലയം കുളിർമയേകും കുളിർ തെന്നൽ പോലെ ശോഭനമാമൊരു വിദ്യാലയം അറിവിൻ നിറകുടമേന്തി നിൽക്കും തൂമഞ്ഞുപോലൊരു വിദ്യാലയം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത