ജി.എൽ.പി.എസ് കളപ്പെട്ടി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ് കളപ്പെട്ടി/കൊറോണ എന്ന താൾ [[ജി.എൽ.പി.എസ് കളപ്പെട്ടി/അക്ഷരവൃക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ചൈന തൻ പരീക്ഷണശാലയിൽ
നിന്നും വന്ന
കൊറോണ എന്ന കോവിഡ് 19
ലോകത്തിന് ജനസംഖ്യ മണിക്കൂർ
വ്യത്യാസത്തിൽ ലക്ഷങ്ങൾ കവിഞ്ഞു
പോയ് മരണമുഖാമുഖം
ലോകരെ അറിയുക കൈകഴുകീടു
നിത്യം കോവിഡിനെ മാറികിടക്കാനായി
പൊരുതുക
പൊതുസ്ഥല പ്രവേശനം
അന്യമാവേണം
വേഗം പൊതുജന സമ്മേളനം
ഒഴിവാക്കുക വേണം
ഈ ലോക സമാധാനം
കാഴ്ച്ച വെക്കാനായി
നമ്മൾ വീട്ടിൽ തന്നെ ഇരിക്കുവിൻ
സുരക്ഷിതരാകുവിൻ
 

കാർത്തിക.കെ
മൂന്നാം തരം ജി.എൽ.പി.എസ് ,കളപ്പെട്ടി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത