ജി.എൽ.പി.എസ് കയ്‌പമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കയ്‌പമംഗലം
വിലാസം
കൈപ്പമംഗലം

പി.ഓ .കൂരിക്കുഴി
,
680681
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ9995401793
ഇമെയിൽhmglpskpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24502 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി സ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകദീജാബീവി.എം.എ
അവസാനം തിരുത്തിയത്
29-12-2021Nidheeshkj



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

127 വർഷം പഴക്കമുള്ള കൈപ്പമംഗലം തീരദേശ മേഖലയിലെ ആദ്യത്തെ വിദ്യാലയമാണ് ജി എൽ പി എസ് കൈപ്പമംഗലം.1905 കരിമ്പ്രം വിദ്യാഭിവർദ്ധിനിസഭയുടെ കീഴിൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പി ടി എ യുടെയും ശ്രമഫലമായി വാടക കെട്ടിടത്തിൽ ആയിരുന്ന ഈ സ്ക്കൂൾ ഗവൺമെന്റിന് വിട്ടുകൊടുക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. ഫോക്കസ് വിദ്യാലയങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് ഈ അധ്യയന വർഷം ഫോക്കസിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചു എന്നുള്ളതാണ് ഈ വർഷത്തെ അഭിമാനകരമായ നേട്ടം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.346101,76.122439|zoom=15}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കയ്‌പമംഗലം&oldid=1148863" എന്ന താളിൽനിന്ന് ശേഖരിച്ചത്