"ജി.എൽ.പി.എസ് ഇരട്ടപ്പുഴ/അക്ഷരവൃക്ഷം/ഒന്നിക്കാം പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഒന്നിക്കാം  പ്രതിരോധിക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഒന്നിക്കാം  പ്രതിരോധിക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
<center> <poem>



22:22, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിക്കാം പ്രതിരോധിക്കാം


ഭയക്കേണ്ടതില്ല നമ്മൾ
ഭയക്കേണ്ടതില്ല നമ്മൾ
ഈ കൊറോണയെന്ന
മഹാമാരിയെ !
വന്നൂ ,പ്രളയവും
വന്നൂ ,നിപ്പയും
എന്നിട്ടും ഭയന്നില്ല
നമ്മൾ ഭയന്നില്ല
കരുതാം നമുക്ക്
കരുതലോടെ പ്രതിരോധിക്കാം
 

കൃഷ്‌ണേന്ദു
3എ ജി എൽ പി എസ് ഇരട്ടപ്പുഴ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത