ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് ഇരട്ടപ്പുഴ
24205 GLPS.jpg
വിലാസം
ജി ല് പി സ് ഇരട്ടപ്പുഴ

ഇരട്ടപ്പുഴ
,
680506
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽglpserattapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്24205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലചാവക്കാട്
ഉപ ജില്ലചാവക്കാട്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംല് പി
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം11
പെൺകുട്ടികളുടെ എണ്ണം11
വിദ്യാർത്ഥികളുടെ എണ്ണം22
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎല്സി കൊചാപ്പന്
പി.ടി.ഏ. പ്രസിഡണ്ട്പി എ അജിത
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

കടപ്പുറം ഗ്രാമ പഞ്ചായത്തിലെ കനോലികനാലിന്റെയും മതികായലിന്റെയും ഇടയിലുള്ള പ്രദേശമാണ് ഇരട്ടപ്പുഴ എന്ന സ്ഥലത്താണ് ഇരട്ടപ്പുഴ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ വാടക കെട്ടിടത്തിലാണ്. ല് ആകൃതിയിലുള്ള കെട്ടിടത്തിൽ ഹാളിനു താത്കാലികമായി സ്ക്രീനുകൾ ഉപയോഗിച്ച് അഞ്ചു ക്ലാസ് മുറികളാലും ഓഫീസിൽ റൂമും കമ്പ്യൂട്ടർ റൂമും സ്റ്റോർ റൂമും ആയി തിരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ചാത്തുക്കുട്ടി മാസ്റ്റർ പപ്പു മാസ്റ്റർ ചന്തു മാസ്റ്റർ കുറുമ്പൂർ ശങ്കരൻ മാസ്റ്റർ പ്രഭു മാസ്റ്റർ ശങ്കരനാരായണൻ മാസ്റ്റർ പുരുഷോത്തമൻ മാസ്റ്റർ നളിനി മാസ്റ്റർ മുഹമ്മദ് മാസ്റ്റർ വാസു മാസ്റ്റർ ഗംഗാധരൻ മാസ്റ്റർ മറിയാമ്മ ടീച്ചർ ജയന്തി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ സി വേലായുധൻ ഡോക്ടർ എ ന് വേലായുധൻ അഡ്വക്കേറ്റ് സുരേന്ദ്രൻ എഞ്ചിനീയർ എം എം സേനാനി ഡോക്ടർ കമൽ ടീച്ചർ ദേവൂ ടീച്ചർ അയ്യപ്പകുട്ടി മാസ്റ്റർ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ഇരട്ടപ്പുഴ&oldid=394119" എന്ന താളിൽനിന്ന് ശേഖരിച്ചത്