ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ ഓർമപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമപ്പെടുത്തൽ

ഓർക്കുവിൻ കൂട്ടുകാരെ..
ഒരുമയുള്ള നാട്ടുകാരെ...
കൊറോണ വൈറസിൻ കാലമല്ലോ ഇന്ന്...
കൈകൾ വൃത്തിയാകുവിൻ ,
സൗഹൃദം കുറക്കുവിൻ...
സർക്കാരിൻ നിയമം പാലിക്കുവിൻ..
രോഗ മുക്ത്തി നേടുവിൻ.
നന്മയുള്ള നാടിനായി
ജീവൻ നില നിർത്തുവിൻ.
 

ആയിഷ ഫെല്ല .എം.പി
2 സി ജി.എം.എൽ.പി.എസ് പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത