ജി.എൽ.പി.എസ്. തെയ്യങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19512 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. തെയ്യങ്ങാട്
വിലാസം
തെയ്യങ്ങാട്

ജി. എൽ. പി. എസ്. തെയ്യങ്ങാട്, പൊന്നാനി പി ഒ. മലപ്പുറം ജില്ല. പിൻകോഡ് 679577
,
പൊന്നാനി പി.ഒ.
,
679577
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04942665775
ഇമെയിൽglpstheyyangad2012@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19512 (സമേതം)
യുഡൈസ് കോഡ്32050900110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്നാനി മുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംഎൽ. പി.
സ്കൂൾ തലംഎൽ.പി.
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ405
പെൺകുട്ടികൾ378
ആകെ വിദ്യാർത്ഥികൾ783
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതാരാദേവി
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റജില
അവസാനം തിരുത്തിയത്
28-01-202219512


മലപ്പുറം ജില്ലയിൽ, തിരൂർ വിദ്യാഭ്യാസ ജില്ലയിലെ, പൊന്നാനി ഉപജില്ലയിലെ അറബി കടലിന്റെ തീരത്തെ പുരാതന തുറമുഖ നഗരമായ പൊന്നാനിയുടെ സ്വന്തം സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് തെയ്യങ്ങാട്

ചരിത്രം

ഈ വിദ്യാലയം സ്ഥാപിതമായത് 1916 ലാണ്.

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാന അധ്യാപകരുടെ പേര് കാലഘട്ടം
1 ദേവയാനിക്കുട്ടി 1970
2 പ്രഭാകരൻ 1989
3 കൃഷ്ണദാസ് 1997
4 വി.കെ മുഹമ്മദ് 2004
5 കെ.എസ്. മിനിമോൾ 2007
7 താരാദേവി 2020

ഭൗതികസൗകര്യങ്ങൾ

എഴുപത് സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി പ്രി പ്രൈമറി, പ്രൈമറി വിഭാഗത്തിന് 31 ക്ലാസ്സ് മുറികളാണുള്ളത്  കൂടാതെ എല്ലാവിധ സൗകര്യങ്ങളോടും കൂടി അതിവിശാലമായ കളിസ്ഥലവും തെയ്യങ്ങട് ജി.എൽ.പി സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

പൊന്നാനി - കുണ്ടുകടവ്

{{#multimaps: 10.763315, 75.955110 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തെയ്യങ്ങാട്&oldid=1451397" എന്ന താളിൽനിന്ന് ശേഖരിച്ചത്